Wednesday, December 11, 2024
HomeIndiaദിവസം 200 രൂപ കൂലിക്ക് മാതൃ രാജ്യത്തെ ഒറ്റുകൊടുത്ത് യുവാവ്.

ദിവസം 200 രൂപ കൂലിക്ക് മാതൃ രാജ്യത്തെ ഒറ്റുകൊടുത്ത് യുവാവ്.

ജോൺസൺ ചെറിയാൻ.

ഇന്ത്യൻ പോസ്റ്റ് കാർഡിന്റെ കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാക്കിസ്ഥാനിലെ ചാര സംഘടനയ്ക്ക് കൈമാറിയ കരാർ തൊഴിലാളിയെ ഗുജറാത്തിൽ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഓഖാ തീരത്തെ കരാർ തൊഴിലാളിയായ ദീപേഷ് ഗോഹിലാണ് പ്രതിദിനം 200 രൂപ കൂലിക്ക് സ്വന്തം രാജ്യത്തെ പാക്കിസ്ഥാന് ഒറ്റു കൊടുത്തത്. ഇതിലൂടെ 42,000 രൂപയാണ് ഇയാൾ ആകെ നേടിയതെന്നും ഗുജറാത്ത് എടിഎസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments