ജോൺസൺ ചെറിയാൻ.
ടി ടി അറിന് നേരെ വീണ്ടും ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. രണ്ടുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിക്കറ്റില്ലാത്ത യാത്ര ചോദ്യം ചെയ്തതാണ് ടിടി മാർക്ക് നേരെ അക്രമം...
ജോൺസൺ ചെറിയാൻ.
വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. ജൂൺ ആറിനാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിലെ...
ഫ്രറ്റേണിറ്റി.
മലപ്പുറം :+1 സീറ്റിന്റ അഭര്യാപ്തത സർക്കാരിന്റെ മലപ്പുറതതോടുള്ള വിവേചന ഭീകരതയോട് സന്ധിയില്ല ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നെയിം ഗഫൂർ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം മെമ്മോറിയൽ പ്രക്ഷോപത്തിന്റെ പടപ്പുറപ്പാട്...
ബിബി തെക്കനാട്ട് .
ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വേദപാഠ കുട്ടികൾക്കായി എല്ലാ വർഷവും നടത്തപ്പെടുന്നതുപോലെ കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന് നടത്തപ്പെടുന്നു.
രാവിലെ 9.30 നുള്ള ഇംഗ്ലീഷ് കുർബാനക്ക് ശേഷം കുട്ടികൾക്കായി വിവിധങ്ങളായ വിനോദ പരിപാടികളും, മത്സരങ്ങളും, വ്യത്യസ്തങ്ങളായ കളികളും നടത്തപ്പെടുന്നു. രുചികരമായ ഭക്ഷണങ്ങളും ക്രമീകരിച്ചിട്ടുണ്ട് . മുതിർന്നവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്
പാരിഷ് എസ്‌സിക്യൂട്ടീവ്, പരിഷ്‌കൗൺസിൽ അംഗങ്ങൾ, സിസ്റ്റേഴ്സ്, യുവജനങ്ങൾ,ടീനേജർസ് തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
രാവിലെ 7.30 ന്റെ കുർബാനക്കുശേഷവും ഭക്ഷണ കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്.
ഉച്ചക്ക് ഒരു മണി മുതൽ ദി ഹോപ്പ് എന്ന മലയാള ചലച്ചിത്രം പ്രദര്ശിപ്പിക്കുന്നതാണ്.
ഇടവകയുടെ ഈ വർഷത്തെ കാറ്റിക്കിസം ഫെസ്റ്റിലേക്ക് എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്തും ഡി.ആർ.ഇ ജോൺസൻ വട്ടമാറ്റത്തിലും അറിയിച്ചു.
പി പി ചെറിയാൻ.
ഹൂസ്റ്റൺ :ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡൻ്റായി നിയമിക്കപ്പെട്ട ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ ദേശീയ ചെയർമാൻ ജെയിംസ് കൂടലിനെ അനുമോദിക്കുന്നതിനായി .പ്രത്യേകം യോഗം ചേരുന്നു
ശനിയാഴ്ച (മെയ് 18)...
പി പി ചെറിയാൻ.
ഇർവിൻ(കാലിഫോർണിയ) - ഇർവിൻ, കാലിഫോർണിയ സർവകലാശാലയിലെ കെട്ടിടം മണിക്കൂറുകളോളം കൈവശപ്പെടുത്തിയ ഇസ്രായേലിനെതിരെ പ്രകടനം നടത്തിയ ഫലസ്തീൻ അനുകൂല പ്രക്ഷോഭകരിൽ നിന്ന് പോലീസ് ഒരു ലക്ചർ ഹാൾ തിരിച്ചെടുത്തു
പ്രതിഷേധക്കാർ ലക്ചർ ഹാൾ...
പി പി ചെറിയാൻ.
വാഷിംഗ്ടൺ, ഡിസി- മുൻ യുഎൻ അംബാസഡറും റിപ്പബ്ലിക്കൻ എതിരാളിയുമായ നിക്കി ഹേലി തൻ്റെ വൈസ് പ്രസിഡൻ്റ് ഷോർട്ട്‌ലിസ്റ്റിലുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ, മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവർ “പരിഗണനയിലല്ല” എന്ന്...
ജോൺസൺ ചെറിയാൻ.
തെലങ്കാനയില്‍ നായയുടെ കടിയേറ്റ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തെലങ്കാനയിലെ തണ്ടൂരിലാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് നായ ആക്രമിച്ചത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്താണ് കുഞ്ഞിന് നായയുടെ ആക്രമണമേറ്റത്.
ജോൺസൺ ചെറിയാൻ.
ഉത്തർപ്രദേശിലെ പിലിബിത്തിൽ നൂഡിൽസ് കഴിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടി കൊല്ലപ്പെട്ടു. കുടുംബത്തിലെ അഞ്ച് അംഗങ്ങൾ ആശുപത്രിയിൽ ചികിത്സയിലാണ്. പിലിബിത്തിലെ പുരാൻപുര പ്രദേശത്താണ് സംഭവം. വ്യാഴാഴ്ച രാത്രി നൂഡിൽസും അരി ആഹാരവും കഴിച്ചതിന് പിന്നാലെയാണ്...
ജോൺസൺ ചെറിയാൻ.
കളഞ്ഞ് കിട്ടിയ വാച്ച് തിരികെ ഏല്‍പ്പിച്ച ഇന്ത്യന്‍ ബാലനെ ആദരിച്ച് ദുബായി പൊലീസ്. ദുബായിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ പിതാവിനൊപ്പം നടക്കവെ മുഹമ്മദ് അയാന്‍ യൂനിസ് എന്ന കുട്ടിക്കാണ് വിനോദ സഞ്ചാരിയുടെ...