Thursday, June 20, 2024

Monthly Archives: December, 0

തൃശൂരിൽ വീടിന് നേരെ ബോംബെറിഞ്ഞ 3 പേർ പിടിയിൽ.

ജോൺസൺ ചെറിയാൻ. തൃശ്ശൂരിൽ വീടിന് നേരെ ബോംബറിഞ്ഞ് യുവാക്കൾ. ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചതിനാണ് വീടിന് നേരെ ബോംബേറുണ്ടായത്. സംഭവത്തിൽ മൂന്നുപേർ പിടിയിൽ.ഇന്നലെ രാത്രിയാണ് തൃശ്ശൂർ അന്തിക്കാട് സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിനു നേരെ സ്ഫോടക...

എയർ ഹോസ്റ്റസ് പല ഘട്ടങ്ങളായി ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയത് 20 കിലോ സ്വർണ്ണം.

ജോൺസൺ ചെറിയാൻ. കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കൂടുതൽ ക്യാബിൻ ക്രൂ അംഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ. ഇന്നലെ പിടിയിലായ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി സുരഭി പല ഘട്ടങ്ങളായി 20 കിലോ സ്വർണം...

ഭക്ഷണം കഴിക്കവെ ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു.

ജോൺസൺ ചെറിയാൻ. ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. ഇന്നലെ രാത്രിഅച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടൻ ഹക്നിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കവെയാണ് വെടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ലിസ മരിയയും കുടുംബവും വർഷങ്ങളായി ബർമിങ്‌ഹാമിൽ...

ഇസ്രയേല്‍ റോക്കറ്റ് ഷെല്ലുകളില്‍ ‘അവരെ തീര്‍ത്തുകളഞ്ഞേക്കൂ’ എന്ന വെറുപ്പ് സന്ദേശമെഴുതി നിക്കി ഹെയ്‌ലി.

ജോൺസൺ ചെറിയാൻ. ഇസ്രയേലി റോക്കറ്റ് ഷെല്ലുകളിലും ബോംബുകളിലും വെറുപ്പ് നിറഞ്ഞ സന്ദേശങ്ങള്‍ എഴുതിവച്ച അമേരിക്കന്‍ രാഷ്ട്രീയ നേതാവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിച്ചവരില്‍ ഒരാളുമായ നിക്കി ഹെയ്‌ലിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം....

പ്രജ്ജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്തത് രണ്ട് വനിതാ IPS ഉദ്യോ​ഗസ്ഥർ.

ജോൺസൺ ചെറിയാൻ. ജർമനിയിലെ മ്യൂണിക്കിൽ നിന്ന് മടങ്ങിയെത്തിയ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റ് ചെയ്തത് ഐപിഎസ് ഉദ്യോ​ഗസ്ഥമാരുടെ നേതൃത്വത്തിൽ‌. ഐപിഎസ് ഓഫീസർമാരായ സുമൻ ഡി പെന്നേക്കർ, സീമ ലട്കർ എന്നിവരുടെ നേതൃത്വത്തിലുള്ള...

ആലുവ അമ്പാട്ടുകാവിൽ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം.

ജോൺസൺ ചെറിയാൻ. അപകടം രണ്ട് ഓട്ടോറിക്ഷകള്‍ തമ്മില്‍ ബന്ധിച്ച വടത്തില്‍ കുരുങ്ങി വീണെന്ന് തെളിവുകള്‍. കേടായ ഓട്ടോ മറ്റൊരു ഓട്ടോറിക്ഷ ഉപയോഗിച്ച് വടത്തിന് കെട്ടിവലിക്കുകയായിരുന്നു.

അമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു.

ജോൺസൺ ചെറിയാൻ. അമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പേരേറ്റു മുകളിലാണ് സംഭവം. മദ്യ ലഹരിയിലായിരുന്നു അക്രമണം. വെഞ്ഞാറമ്മൂട് സ്വദേശി ബിനു വാണ് അക്രമിച്ചത്. നാട്ടുകാർ ഇടപെട്ടതോടെ ദുരന്തം ഒഴിവായി.

എ പ്ലസ് വിജയികളെ ആദരിച്ച്‌ ഫ്രറ്റേണിറ്റി മൂവ്മെന്റ്.

ഫ്രറ്റേണിറ്റി മൂവ്മെന്റ്. മലപ്പുറം : ഈ വർഷം മലപ്പുറം ജില്ലയിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ജില്ലയിലെ കുട്ടികളെയും സി ബി എസ് ഇ,...

സിനിമ നിരൂപണ ശിൽപശാല.

സോളിഡാരിറ്റി. മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനിമ നിരൂപണ ശിൽപശാല  സംഘടിപ്പിക്കുന്നു. ജൂൺ 1 ന് ശനിയാഴ്ച വൈകുന്നേരം 7 മുതൽ 9:30 വരെ മലപ്പുറം മലബാർ ഹൗസിൽ നടക്കുന്ന പരിപാടിയിൽ...

മുൻ പ്രസിഡൻ്റ് ട്രംപ് ഹഷ് മണി ട്രയലിൽ കുറ്റക്കാരൻ-വിധി ജൂലൈ 11 നു .

പി പി ചെറിയാൻ. ന്യൂയോർക് : മുൻ പ്രസിഡൻ്റ് ട്രംപ്  ഹഷ് മണി ട്രയലിൽ 34 ചാർജുകളിലും  കുറ്റക്കാരനാണെന്നു  കണ്ടെത്തി. വ്യാഴാഴ്ച ജൂറിമാരുടെ  ഐക്യകണ്ടേനേയുള്ള തീരുമാനത്തോടെ  ചരിത്രത്തിൽ ആദ്യമായി ക്രിമിനൽ കേസിൽ കുറ്റവാളിയായി മാറുന്ന...

Most Read