ജോൺസൺ ചെറിയാൻ.
തൃശ്ശൂരിൽ വീടിന് നേരെ ബോംബറിഞ്ഞ് യുവാക്കൾ. ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചതിനാണ് വീടിന് നേരെ ബോംബേറുണ്ടായത്. സംഭവത്തിൽ മൂന്നുപേർ പിടിയിൽ.ഇന്നലെ രാത്രിയാണ് തൃശ്ശൂർ അന്തിക്കാട് സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. കുറുമ്പിലാവ് സ്വദേശി വിഷ്ണു (18 ) , അൽകേഷ് ( 18 ) പ്രായപൂർത്തിയാക്കത്ത് ഒരാൾ എന്നിവരാണ് അറസ്റ്റിൽ ആയത്.