ജോൺസൺ ചെറിയാൻ.
തെലങ്കാനയില്‍ നായയുടെ കടിയേറ്റ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തെലങ്കാനയിലെ തണ്ടൂരിലാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് നായ ആക്രമിച്ചത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്താണ് കുഞ്ഞിന് നായയുടെ ആക്രമണമേറ്റത്.