Monday, December 2, 2024
HomeKeralaമലപ്പുറതതോടുള്ള ഭരണകൂട വിവേചന ഭീകരതയോട് സന്ധിയില്ല .

മലപ്പുറതതോടുള്ള ഭരണകൂട വിവേചന ഭീകരതയോട് സന്ധിയില്ല .

ഫ്രറ്റേണിറ്റി.

മലപ്പുറം :+1 സീറ്റിന്റ അഭര്യാപ്തത സർക്കാരിന്റെ മലപ്പുറതതോടുള്ള വിവേചന ഭീകരതയോട് സന്ധിയില്ല ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നെയിം ഗഫൂർ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം മെമ്മോറിയൽ പ്രക്ഷോപത്തിന്റെ പടപ്പുറപ്പാട് സമരത്തിൽ ഉത്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ, വികസന വിഷയത്തിൽ മലപ്പുറത്തോടുള്ള വിവേചനം അത് കേവല വിവേചമല്ല വംഷീയ വിവേചനമാണ് വെൽഫെയർ പാർട്ടി ദേശീയ കമ്മറ്റി അംഗം ഇ സി ആയിഷ പറഞ്ഞു.മലപ്പുറം മെമ്മോറിയൽ പ്രക്ഷോഭം അലോട്ട്മെന്റ് വരുന്നതിനു മുൻപ് മലപ്പുറത്തെ അവസാനത്തെ കുട്ടിക്കും സീറ്റ്‌ കിട്ടും വരെ ഈ സമരം തുടരും എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു
പൂക്കോട്ടൂരിൽ നിന്ന് ആരംഭിച്ച പടപ്പുറപ്പാട് സമരം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കറിന് പതാക കൈമാറി ഫ്ലാഗ് ഓഫ്‌ ചെയ്തു.വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർഷാ നന്ദി പറഞ്ഞ സമര പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ മലബാർ മെമ്മോറിയൽ കൺവീനവർ വി ടി സ് ഉമർ തങ്ങൾ അസ്സിന്റ് കൺവീനവർ ഷാരോൺ അഹമ്മദ് ജില്ലാ സെക്രട്ടറി മാരായ അൽത്താഫ്,നിഷ്ല, എന്നിവർ സംസാരിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments