ജോൺസൺ ചെറിയാൻ.
ഉത്തര്‍പ്രദേശില്‍ പൊലീസുകാര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവെ ഗാസിയാബാദില്‍ വച്ച് രണ്ട് പൊലീസുകാര്‍ തന്നെ ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി പതിനായിരം രൂപ ആവശ്യപ്പെട്ടെന്നുമാണ് 22കാരിയുടെ പരാതി.സെപ്തംബര്‍ 16നാണ്...
ജോൺസൺ ചെറിയാൻ.
ചോദ്യം ചോദിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയ്‌ക്കെതിരെ വിമര്‍ശനം. താന്‍ സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് ആയില്ലെങ്കില്‍ ബിജെപിയില്‍ തന്നെ തുടരുമോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യമാണ്...
ജോൺസൺ ചെറിയാൻ.
ഉത്തര്‍പ്രദേശില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ കൊലപാതകം. ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ദേവ്‌രിയ ജില്ലയിലാണ് സംഭവം നടന്നത്. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കത്തിലാണ് ആറു പേരെ വെടിവെച്ചു...
ജോൺസൺ ചെറിയാൻ.
യു.കെയിൽ ഇന്ത്യൻ സ്ഥാനപതിയെ തടഞ്ഞ് ഖാലിസ്താൻ വാദികൾ. സ്‌കോട്ട്‌ലൻഡിലെ ഗുരുദ്വാര സന്ദർശിക്കാൻ എത്തിയപ്പോൾ ഇന്ത്യൻ ഹൈകമ്മീഷ്ണറെ തടഞ്ഞു. യു.കെയിലെ ഗുരുദ്വാരകളിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കില്ലെന്ന് ഖലിസ്താൻ വാദികൾ പറഞ്ഞു.അൽബർട്ട് ഡ്രൈവിലുള്ള...
ജോൺസൺ ചെറിയാൻ.
മഴ തകർത്തു പെയ്തതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നാശനഷ്ടം. കനത്ത മഴയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളം കയറിയതിനെ തുടർന്ന് കുട്ടനാട്ടിലെ നെൽ കർഷകർ പ്രതിസന്ധിയിലായി. വിവിധ ജില്ലകളിൽ വീടുകൾക്ക്...
ജോൺസൺ ചെറിയാൻ.
പറക്കും തളികകളില്‍ വന്നിറങ്ങുന്ന പച്ചയോ നീലയോ നിറത്തിലുള്ള നീണ്ട് മെലിഞ്ഞ ശരീരവും വലിയ കണ്ണുകളുമുള്ള ഒരു രൂപമാണ് അന്യഗ്രഹ ജീവികള്‍ എന്ന് പറയുമ്പോള്‍ നമ്മുടെ മനസിലേക്ക് വരുന്നത്. ശൂന്യാകശത്തില്‍ ഏതെങ്കിലും...
ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട്....
ജോൺസൺ ചെറിയാൻ.
കണ്ണൂർ: കോടിയേരി മൂഴിക്കരയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. മൂഴിക്കര സ്വദേശി ഷാജി ശ്രീധരന്റെ വീട്ടിന് നേരെയാണ് ബോംബെറ് ഉണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആളാപായമില്ല....
ജോൺസൺ ചെറിയാൻ.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്. വ്യാഴാഴ്ച ഹാജരാകാന്‍ ഇഡി നിര്‍ദേശം. എസി മൊയ്തീനെ വീണ്ടും വിളിപ്പിക്കാന്‍...
വെൽഫെറെ പാർട്ടി മലപ്പുറം .
മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ടായി റജീന വളാഞ്ചേരിയെയും ജനറൽ സെക്രട്ടറിയായി ബിന്ദു പരമേശ്വരനെയും തെരഞ്ഞെടുത്തു.
മലപ്പുറം കോട്ടപ്പടി മുഹമ്മദ് അബ്ദുറഹ്‌മാൻ സ്മാരക മന്ദിരത്തിൽ വെച്ച് നടന്ന...