Sunday, September 8, 2024
HomeKeralaകോടിയേരിയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.

കോടിയേരിയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.

ജോൺസൺ ചെറിയാൻ.

കണ്ണൂർ: കോടിയേരി മൂഴിക്കരയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. മൂഴിക്കര സ്വദേശി ഷാജി ശ്രീധരന്റെ വീട്ടിന് നേരെയാണ് ബോംബെറ് ഉണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആളാപായമില്ല. ന്യൂ മാഹി പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഷാജി ശ്രീധരൻ നേരത്തെ ആർഎസ്എസ് പ്രവർകനായിരുന്നു. ഇപ്പോൾ സജീവ സംഘടന പ്രവർത്തനമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments