Sunday, September 8, 2024

Monthly Archives: December, 0

വംശീയ ഭീകരർ ഒന്നിച്ച ലോകമുന്നണിയാണ് ഫലസ്തീനിൽ വംശഹത്യ നടത്തുന്നത് .

സോളിഡാരിറ്റി. മലപ്പുറം: വംശീയ ഭീകരർ ഒന്നിച്ച ലോകമുന്നണിയാണ് ഫലസ്തീനിൽ വംശഹത്യ നടത്തുന്നത്. ഇന്ത്യ അടക്കം സഖ്യം ചേർന്ന ഈ വംശീയ കൂട്ടുകെട്ടിനെതിരെ ശബ്ദിക്കണമെന്നും ഡോ. അബുദുസ്സലാം അഹ്മദ് പറഞ്ഞു. ഫലസ്തീൻ പോരാട്ടത്തോട് ഐക്യപ്പെട്ടും ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന...

മെയിൻ വെടിവെയ്പ്പിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.

പി പി ചെറിയാൻ. മെയിൻ:മെയിൻ വെടിവെയ്പ്പിൽ 18 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണം നടന്ന് ഏകദേശം 48 മണിക്കൂറിന് ശേഷം വെള്ളിയാഴ്ച രാത്രി വെടിവെയ്പ്പ് നടത്തിയ പ്രതിയെ മരിച്ച നിലയിൽ...

കാണാതായ അഞ്ച് വയസുകാരന്റെ മൃതദേഹം മാലിന്യ കൂമ്പാരത്തിൽ കൊലപാതകമെന്ന് പോലീസ്.

പി പി ചെറിയാൻ. മിൽവാക്കി -മിൽവാക്കി പോലീസ് വ്യാഴാഴ്ച ഒരു കുപ്പത്തൊട്ടിയിൽ കണ്ടെത്തിയ ഒരു കുട്ടിയുടെ മൃതദേഹം 5 വയസ്സുള്ള പ്രിൻസ്  മക്‌ക്രീയാണെന്ന് സ്ഥിരീകരിച്ചു. ഏകദേശം 10 മണിയോടെ, കാണാതായ 5 വയസ്സുള്ള ആൺകുട്ടിയെ തിരയുന്നതിനിടയിൽ...

ഡാളസ് ഹൈലാൻഡ് പാർക്ക് പ്രെസ്ബിറ്റീരിയൻ ചർച് സീനിയർ പാസ്റ്റർ റവ. ബ്രയാൻ ഡുനാഗൻ(44) അന്തരിച്ചു.

പി പി ചെറിയാൻ. ഹൈലാൻഡ് പാർക്ക്,ഡാലസ്  - ഡാളസിലെ വലിയ  പള്ളികളിൽ ഒന്നായ ഹൈലാൻഡ് പാർക്ക് പ്രെസ്ബിറ്റീരിയൻ ചർച്ചിന്റെ സീനിയർ പാസ്റ്ററായി ഒമ്പത് വർഷക്കാലം സേവനം അനുഷ്ടിച്ച  റവ. ബ്രയാൻ ഡുനാഗൻ 44-ൽ അന്തരിച്ചു. എക്സിക്യൂട്ടീവ്...

2023 ലെ സഞ്ചാര സാഹിത്യത്തിന് കാരൂർ സോമന്റെ “കാറ്റിൽ പറക്കുന്ന പന്തുകൾ (സ്പെയിൻ) യാത്രാവിവരണം തെരഞ്ഞെടുക്കപ്പെട്ടു.

കാരൂർ സോമൻ. കാസർകൊട് : മലയാള കവിതയുടെയും എഴുത്തിന്റെയും നിത്യവസന്തമായിരുന്ന മഹാകവി പി.കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023 ലെ സഞ്ചാര സാഹിത്യത്തിന് കാരൂർ സോമന്റെ “കാറ്റിൽ പറക്കുന്ന പന്തുകൾ (സ്പെയിൻ) യാത്രാവിവരണം തെരഞ്ഞെടുക്കപ്പെട്ടു....

പലസ്തീൻ അമേരിക്കക്കാരും സഖ്യകക്ഷികളും ഷിക്കാഗോയിൽ വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു .

പി പി ചെറിയാൻ. ഷിക്കാഗോ - ഗാസയിൽ മരണസംഖ്യ ഉയരുമ്പോൾ,ഗാസയിൽ കുടുങ്ങിക്കിടക്കുന്ന 7,000-ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രായേൽ ബോംബാക്രമണത്തിനെതിരെ ആയിരക്കണക്കിന് ഫലസ്തീൻ അമേരിക്കക്കാരും സഖ്യകക്ഷികളും  പ്രതിഷേധവുമായി ഷിക്കാഗോ നഗരമധ്യത്തിൽ റാലി നടത്തി ഒക്ടോബർ 28 ശനിയാഴ്ച,...

മുൻ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി.

പി.പി ചെറിയാൻ . ലാസ് വെഗാസ്  :  മുൻ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി.ശനിയാഴ്ച ഉച്ചയ്ക്ക് ലാസ് വെഗാസിൽ നടന്ന റിപ്പബ്ലിക്കൻ ജൂത സഖ്യത്തിലാണ്...

വോർസെസ്റ്റർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെപ്പിൽ ഒരാൾ മരിച്ചു ഒരാൾക്ക് പരിക്കേറ്റു.

പി പി ചെറിയാൻ. വോർസെസ്റ്റർ: ശനിയാഴ്ച പുലർച്ചെ വോർസെസ്റ്റർ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 2.30 ന് ക്യാമ്പസ് പാർക്കിംഗ് ഗാർഗയ്ക്ക് സമീപം വെടിവയ്പ്പുണ്ടായത് "ഇരകളോ അക്രമികളെന്ന്...

ഐലീഗിന് നാളെ തുടക്കം.

ജോൺസൺ ചെറിയാൻ. ഐ ലീഗിൽ അഭിമാന പോരാട്ടത്തിന് കച്ച മുറുക്കി ഗോകുലം കേരള എഫ് സി നാളെ ഇറങ്ങും. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ആദ്യ...

വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് 9 അറബ് രാജ്യങ്ങള്‍.

ജോൺസൺ ചെറിയാൻ. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് 9 അറബ് രാജ്യങ്ങള്‍. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് യുഎന്നില്‍ സംയുക്ത പ്രമേയം അവതരിപ്പിച്ചത്. സാധാരണക്കാര്‍ക്കെതിരായ...

Most Read