Friday, September 20, 2024

Monthly Archives: December, 0

ആശ്വസിക്കാവുന്ന ഒന്നും തന്നെ ഗാസയിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ജോൺസൺ ചെറിയാൻ. റഫ ഇടനാഴിയിലൂടെ അവശ്യവസ്തുക്കളുമായി ട്രക്കുകള്‍ എത്തുമ്പോള്‍, അവ കൈനീട്ടി വാങ്ങാന്‍ കാത്തിരിക്കുന്നത് സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ലക്ഷണക്കണക്കിന് മനുഷ്യരാണ്. ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം ഗാസ ജനതയ്ക്ക് അന്യമാക്കിയത്...

അബിന്റെയും ദേവികയുടെയും വിവാഹമാണ് സമൂഹമാധ്യമങ്ങളൊൽ ശ്രദ്ധ നേടുന്നത്.

ജോൺസൺ ചെറിയാൻ. വിവാഹത്തിനെത്തിയവർക്കും കൗതുകമായി കല്ല്യാണ കാഴ്ചകൾ.വിവാഹപന്തലിലേക്ക് കയറുന്ന കവാടത്തിന് മുന്നിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം. പന്തലിലെ മണ്ഡപത്തിന് പിന്നിൽ അംബേദ്ക്കറും നെഹ്റുവും പിന്നെ ഭരണഘടനയും.ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരത പ്രോജക്ട് സിറ്റിസൺ...

ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്.

ജോൺസൺ ചെറിയാൻ. കണ്ണൂർ : പേരാവൂർ വെളളർവള്ളിയിലാണ് അപകടം. ഒരു വീട് ഭാഗികമായി തകർന്നു. വട്ടക്കരയിലെ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30), സതി (43) എന്നിവർക്കാണ് പരിക്കേറ്റത്. വട്ടക്കരയിലെ...

പശ്ചിമേഷ്യയിലെ യുദ്ധത്തിനെതിരെ മാർപ്പാപ്പ.

ജോൺസൺ ചെറിയാൻ. റോമിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന പരമ്പരാഗത ആഞ്ചലസ് പ്രാർത്ഥനയ്ക്ക് ശേഷം യുദ്ധം നിർത്താൻ മാർപ്പാപ്പ ആഹ്വാനം ചെയ്യുകയും ചെയ്തു. യുദ്ധം എല്ലായ്പ്പോഴും നഷ്ടങ്ങൾ മാത്രമേ സമ്മാനിക്കൂ, സഹോദരന്മാരെ നിർത്തൂ,...

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഏകദിന മാധ്യമ സെമിനാർ – ജഡ്ജ് മാർഗരറ്റ് ഓ ബ്രയാൻ ഉത്ഘാടനം ചെയ്തു .

പി പി ചെറിയാൻ. ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഡാളസ്സിൽ സംഘടിപ്പിച്ച ഏകദിന മാധ്യമ സെമിനാറിന്റെ ഉദ്ഘാടനം ജസ്റ്റിസ് ഓഫ് പീസ് കോർട്ട് മാർഗരറ്റ് ഓ ബ്രയാൻ ഉദ്ഘാടനം നിർവഹിച്ചു...

19 വയസ്സുകാരനുൾപ്പെടെ 5 പേരെ കൊലപ്പെടുത്തിയ പ്രതിക്കു 60 വർഷം തടവ് .

പി പി ചെറിയാൻ. ഹൂസ്റ്റൺ -  2019-ൽ മാസങ്ങൾ നീണ്ട കുറ്റകൃത്യങ്ങളിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയലൂയിസ് മാലിക് സാന്റീ (25) യെ 60 വർഷത്തെ തടവിന് ശിക്ഷിച്ചു. വെള്ളിയാഴ്ച യാണ് കോടതി വിധി  പ്രഖ്യാപിച്ചത് കൊലപാതക...

ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

ജോയിച്ചന്‍ പുതുക്കുളം. ന്യൂയോര്‍ക്ക്: ഒക്‌ടോബര്‍ പതിനൊന്നാം തീയതി വൈകുന്നേരം ഏഴുമണിക്ക് പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ സൂം മീറ്റിംഗില്‍ ഐ.ഒ.സി പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുമായുള്ള മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോകുന്നതിന്റെ...

രാപ്പകൽ സമരം സമാപിച്ചു.

വെൽഫെറെ പാർട്ടി മലപ്പുറം . മലപ്പുറം: നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുക, വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ട്രേറ്റ് പടിക്കൽ വെൽഫെയർ പാർട്ടി...

സയണിസ്റ്റ് ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക – സോളിഡാരിറ്റി പ്രചരണ വാഹനജാഥയ്ക്ക് കൊണ്ടോട്ടിയിൽ സമാപനം.

സോളിഡാരിറ്റി. കൊണ്ടോട്ടി: സയണിസ്റ്റ് ഹിന്ദുത്വ വംശീയതയ്ക്കെതിരിൽ അണിചേരുക എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി ഒക്ടോബർ 18,19,20,21 തീയതികളിലായി സംഘടിപ്പിച്ച പ്രചരണ...

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കൽ ഹൈക്കോടതി ഉത്തരവ് വെൽഫെയർ പാർട്ടി നടത്തിയ നിയമ പോരാട്ടങ്ങളുടെ വിജയം.

വെൽഫെയർ പാർട്ടി. മലപ്പുറം : സൈബർ പരാതിയിൽ ബാങ്ക് അക്കൗണ്ടുകൾ കൂട്ടത്തോടെ മരവിപ്പിച്ച നടപടിയെ ചോദ്യം ചെയ്ത് വെൽഫെയർ പാർട്ടി നയിച്ച നിയമ പോരാട്ടത്തിൽ കേരള ഹൈകോടതിയുടെ അനുകൂല ഇടപെടൽ ഉണ്ടായിരിക്കുന്നു. അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന്...

Most Read