Friday, September 20, 2024
HomeNewsആശ്വസിക്കാവുന്ന ഒന്നും തന്നെ ഗാസയിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ആശ്വസിക്കാവുന്ന ഒന്നും തന്നെ ഗാസയിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ജോൺസൺ ചെറിയാൻ.

റഫ ഇടനാഴിയിലൂടെ അവശ്യവസ്തുക്കളുമായി ട്രക്കുകള്‍ എത്തുമ്പോള്‍, അവ കൈനീട്ടി വാങ്ങാന്‍ കാത്തിരിക്കുന്നത് സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ലക്ഷണക്കണക്കിന് മനുഷ്യരാണ്. ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം ഗാസ ജനതയ്ക്ക് അന്യമാക്കിയത് അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും ഭക്ഷണവും പാര്‍പ്പിടവുമൊക്കെയാണ്.ലോകത്ത് എല്ലായിടത്തുമുള്ള സൈനിക നടപടികളില്‍ ഏറ്റവും പഴക്കമുള്ളതാണ് ഉപരോധം. ആക്രമണകാരി അവരുടെ ശത്രുവിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം നിഷേധിക്കുകയാണ് ഉപരോധത്തിലൂടെ ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments