Friday, March 29, 2024
HomeNewsതെലങ്കാനയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒന്‍പത് സ്ത്രീകള്‍ മരിച്ചു.

തെലങ്കാനയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒന്‍പത് സ്ത്രീകള്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ട്രാക്ടര്‍ ട്രോളി കനാലിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ചു. മരിച്ചവരില്‍ എല്ലാവരും സ്ത്രീ തൊഴിലാളികളാണ്. വാദിപട്‌ല ഗ്രാമത്തിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
30 ഓളം തൊഴിലാളികളായിരുന്നു ട്രാക്‌ട്ര്‍ ട്രോളിയില്‍ സഞ്ചരിച്ചിരുന്നത്. പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
RELATED ARTICLES

Most Popular

Recent Comments