Tuesday, May 7, 2024
HomeGulfപുകമഞ്ഞ്​: ഡല്‍ഹിയില്‍ നിന്നുള്ള 33 ട്രെയിനുകള്‍ വൈകിയോടുന്നു .

പുകമഞ്ഞ്​: ഡല്‍ഹിയില്‍ നിന്നുള്ള 33 ട്രെയിനുകള്‍ വൈകിയോടുന്നു .

പുകമഞ്ഞ്​: ഡല്‍ഹിയില്‍ നിന്നുള്ള 33 ട്രെയിനുകള്‍ വൈകിയോടുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ഡല്‍ഹി: പുകമഞ്ഞില്‍ വെളിച്ചക്കുറവ് മൂലം ദില്ലിയില്‍ നിന്നുള്ള 33 ട്രെയിനുകള്‍ വൈകിയോടുന്നു. അഞ്ച് ട്രെയിനുകളുടെ സമയം റെയില്‍വെ പുനഃക്രമീകരിക്കുകയും മൂന്നെണ്ണം റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച അവസാനത്തിലും ഡല്‍ഹിയിലെ പുകമഞ്ഞ് കാരണം ട്രെയിന്‍, വിമാന സര്‍വീസുകള്‍ക്ക് തടസം നേരിട്ടിരുന്നു. ഇതുകാരണം നൂറില്‍ അധികം ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്താനും പുറപ്പെടാനും വൈകി. സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നതിനെയും ഇത് ബാധിച്ചിട്ടുണ്ട്. ഈ ആഴ്ച 64 ട്രെയിനുകളാണ് പുകമഞ്ഞില്‍ കുരുങ്ങി വൈകിയത്.
RELATED ARTICLES

Most Popular

Recent Comments