ഇന്ത്യന്‍ സിനിമ ലോകത്തിന്‍റെ അഭിമാനമായ അമിതാഭ് ബച്ചന് ഇന്ന് 75-ാം പിറന്നാള്‍;ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി.

ഇന്ത്യന്‍ സിനിമ ലോകത്തിന്‍റെ അഭിമാനമായ അമിതാഭ് ബച്ചന് ഇന്ന് 75-ാം പിറന്നാള്‍;ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി.

0
1012
ജോണ്‍സണ്‍ ചെറിയാന്‍.
ഇന്ത്യന്‍ സിനിമ ലോകത്തിന്‍റെ അഭിമാനമായ, ബോളിവുഡിന്‍റെ “ഷഹെന്‍ഷാ” അമിതാഭ് ബച്ചന് ഇന്ന് 75-ാം പിറന്നാള്‍. സിനിമാറ്റിക് മെഗാസ്റ്റാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. തന്‍റെ ട്വിറ്റെര്‍ സന്ദേശത്തില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതോടൊപ്പം അദ്ദേഹത്തിന്‍റെ അഭിനയ മികവിനെ അഭിനന്ദിക്കുകയും സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം കാട്ടുന്ന താത്പര്യത്തിനും പ്രോത്സാഹനത്തിനും നന്ദി പറയുകയും അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നേരുകയും ചെയ്തു. 1942 ഒക്ടോബര്‍ 11 ന് ഹരിവന്‍ഷ റായ് ബച്ചന്‍റെയും തേജി ബച്ചന്‍റെയും മകനായാണ്…

Share This:

Comments

comments