Wednesday, November 20, 2024
HomeKeralaനഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം.

നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം.

ജോൺസൺ ചെറിയാൻ.

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തിൽ സർവകലാശാല നിയോഗിച്ച അന്വേഷണസംഘം കോളജ് അധികൃതരുടെ മൊഴി രേഖപ്പെടുത്തി. അമ്മുവിന്റെ പിതാവ് നൽകിയ പരാതിയിൽ തുടർനടപടികൾ സ്വീകരിച്ചെന്ന് പ്രിൻസിപ്പാളിന്റെ മൊഴി. ആരോപണ വിധേയരായ മൂന്നു വിദ്യാർത്ഥികൾക്കും മെമ്മോ നൽകിയെന്നും മൊഴി നൽകി. രക്ഷിതാക്കളുമായി പതിനെട്ടാം തീയതി കോളജിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments