Friday, April 26, 2024
HomeKeralaവേങ്ങരയിലേക്ക് കടത്താന്‍ ശ്രമിച്ച 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി.

വേങ്ങരയിലേക്ക് കടത്താന്‍ ശ്രമിച്ച 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി.

വേങ്ങരയിലേക്ക് കടത്താന്‍ ശ്രമിച്ച 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി.

ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലേക്ക് കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. വാഹന പരിശോധനയ്ക്കിടെ കുറ്റിപ്പുറത്ത് വച്ചാണ് പണം പിടികൂടിയത്. സംഭവത്തില്‍ വേങ്ങര സ്വദേശികളായ അബ്ദുല്‍ റഹ്മാന്‍, സിദ്ദിഖ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
RELATED ARTICLES

Most Popular

Recent Comments