Thursday, March 28, 2024
HomeKeralaകോഴിക്കോട് കളക്ടറേറ്റില്‍ തീപിടിത്തം.

കോഴിക്കോട് കളക്ടറേറ്റില്‍ തീപിടിത്തം.

കോഴിക്കോട് കളക്ടറേറ്റില്‍ തീപിടിത്തം.

ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട് : കോഴിക്കോട് കളക്ടറേറ്റില്‍ തീപിടിത്തം.
അഗ്നിശമനസേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.
കളക്ടറേറ്റിലെ തപാല്‍ വിഭാഗത്തിലെ ആര്‍ഡിഒ ഓഫീസിനു മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. ശക്തമായ പുക വരുന്നത് കണ്ടാണ് വിവരം അറിഞ്ഞത്.
RELATED ARTICLES

Most Popular

Recent Comments