Saturday, September 7, 2024
HomeIndiaമഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ നാല് മരണം.

മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ നാല് മരണം.

ജോൺസൺ ചെറിയാൻ.

മഹാരാഷ്ട്രയിൽ കനത്ത മഴയിൽ മാത്രം ഇന്ന് നാല് പേർ മരിച്ചു. നദികളും തടാകങ്ങളും കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ബദരിനാഥ് ദേശീയ പാതയിലും റായ്ഗഡ്-പൂനെ റോഡിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments