Saturday, September 7, 2024
HomeKeralaകൊയിലാണ്ടി ​ഗുരുദേവ കോളേജ് സംഘർഷം.

കൊയിലാണ്ടി ​ഗുരുദേവ കോളേജ് സംഘർഷം.

ജോൺസൺ ചെറിയാൻ.

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് സസ്‌പെൻ്റ് ചെയ്ത നാല് എസ്എഫ്ഐ പ്രവർത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു. അന്വേഷണ കമ്മീഷന് മുമ്പാകെ ഇവർ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി പിൻവലിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments