Saturday, May 4, 2024
HomeCinemaസന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ച്‌ അജു വര്‍ഗീസ്.

സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ച്‌ അജു വര്‍ഗീസ്.

സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ച്‌ അജു വര്‍ഗീസ്.

ജോണ്‍സണ്‍ ചെറിയാന്‍.
അയിത്തം നിലനില്‍ക്കുന്ന ഗോവിന്ദാപുരം കോളനിയില്‍ എത്തിയ സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ച് അജു വര്‍ഗീസ് . താരം കോളനി സന്ദര്‍ശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ഈ പ്രവര്‍ത്തിയില്‍ ബഹുമാനമുണ്ടെന്നും ഇതാണ് യഥാര്‍ത്ഥ പ്രചോദനമെന്നും അജു വര്‍ഗീസ് കുറിച്ചത്. തന്റെ പുതിയ രണ്ട് സിനിമകളിലെ പ്രതിഫലത്തിന്റെ വിഹിതം പണ്ഡിറ്റ് കോളനി നിവാസികള്‍ക്ക് നല്‍കുകയും ചെയ്തു.കോളനിക്ക് തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കാനാണ് എത്തിയതെന്നും അത് തുടരാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
RELATED ARTICLES

Most Popular

Recent Comments