Wednesday, June 19, 2024
HomeGulfദുബായ് വിമാനത്താവളത്തിൽ നിന്നുളള നിരവധി വിമാനങ്ങൾ റദ്ദാക്കി.

ദുബായ് വിമാനത്താവളത്തിൽ നിന്നുളള നിരവധി വിമാനങ്ങൾ റദ്ദാക്കി.

ജോൺസൺ ചെറിയാൻ.

വിമാന സർവീസുകളെയടക്കം ബാധിച്ച് യുഎഇയിൽ പെയ്ത കനത്ത മഴ. ദുബായ് വിമാനത്താവളത്തിൽ നിന്നുളള നിരവധി വിമാനങ്ങൾ റദ്ദാക്കി. മഴയെതുടർന്ന് ദുബായിൽ ഫെറി സർവീസും ഇന്റർ സിറ്റി ബസ് സർവീസും നിർത്തിവച്ചു. റാസൽഖൈമയിൽ റോഡ് തകർന്നു. അതേസമയം ഉച്ചയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. രാജ്യത്ത് ഓരഞ്ച് അലേർട്ട് പിൻവലിച്ചു യെല്ലോ അലേർട്ട് തുടരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments