Thursday, June 20, 2024
HomeNews6 വയസുകാരനെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യിച്ച് പിതാവ്.

6 വയസുകാരനെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യിച്ച് പിതാവ്.

ജോൺസൺ ചെറിയാൻ.

അമിത വ്യായാമം മൂലം യുഎസില്‍ ആറുവയസുകാരനായ ബാലന്‍ മരിച്ചു. ന്യൂജേഴ്‌സിയിലാണ് പിതാവ് തന്റെ ആറ് വയസുള്ള മകനെ നിര്‍ബന്ധിച്ച് ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യിച്ചത്. മകന് അമിത വണ്ണമുണ്ടെന്ന് കാണിച്ച് ട്രെഡ്മില്‍ ഉപയോഗിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു മരണം സംഭവിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments