HomeLiteratureനീയെത്ര ധന്യ (കവിത). LiteraturePoems നീയെത്ര ധന്യ (കവിത). നീയെത്ര ധന്യ (കവിത). By admin February 9, 2017 0 1669 Share FacebookTwitterPinterestWhatsApp ജെൻസി പോൾ (Street Light fb group). മാനത്തൊരായിരം കുടമുല്ലപ്പൂവുകൾ പുഞ്ചിരി തൂവുന്ന നീല രാവിൽ… പാലപ്പൂവിൻ നറുമണം പേറി പൂങ്കാറ്റു മൂളും നീല രാവിൽ… വെൺ ചന്ദ്രബിംബം പുഞ്ചിരി തൂകി വെണ്ണിലാവൊഴുകും നീല രാവിൽ…. ഇന്നും ഉറങ്ങാതെ കാത്തിരിക്കുന്നൂ കയ്യിലൊരു നിശാഗന്ധിയുമായ്…!!! Share FacebookTwitterPinterestWhatsApp Previous articleതിരഞ്ഞെടുപ്പ്.. (കവിത)Next articleവെയിലും മഴയും …(കവിത) adminhttp://usmalayali.com RELATED ARTICLES A. C George എന്താണ് ജീവിതം?. December 17, 2024 A. C George പ്രണയം . December 9, 2024 A. C George മിന്നാമിന്നികൾ. November 25, 2024 Most Popular ഭക്ഷണ ക്രമത്തിൽ ഗ്രീൻ പീസ് ഉൾപ്പെടുത്തി നോക്കൂ. January 15, 2025 അലസമായ ജീവിത ശൈലി പുതിയ പഠനം. January 15, 2025 പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമന് ബലൂണ്‍ പാലക്കാട് ഇടിച്ചിറക്കി. January 15, 2025 വിവാദ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല. January 15, 2025 Load more Recent Comments