Saturday, October 5, 2024
HomeKeralaക്ഷേമ പെന്‍ഷൻ വിതരണം ഇന്നുമുതൽ.

ക്ഷേമ പെന്‍ഷൻ വിതരണം ഇന്നുമുതൽ.

ജോൺസൺ ചെറിയാൻ.

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷൻ വിതരണം ഇന്ന് ആരംഭിക്കും. ഒരു മാസത്തെ ക്ഷേമ പെന്‍ഷൻ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. 900 കോടിയാണ് ക്ഷേമ പെന്‍ഷൻ വിതരണത്തിനായി അനുവദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments