Saturday, July 6, 2024
HomeIndiaസര്‍വകലാശാലയിൽ മലയാളികളടക്കം 5 വിദ്യാര്‍ത്ഥികൾക്ക് സസ്പെൻഷൻ.

സര്‍വകലാശാലയിൽ മലയാളികളടക്കം 5 വിദ്യാര്‍ത്ഥികൾക്ക് സസ്പെൻഷൻ.

ജോൺസൺ ചെറിയാൻ.

ഹൈദരാബാദ് സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾ അടക്കം അഞ്ച് പേർക്ക് സസ്പെൻഷൻ.
വൈസ് ചാൻസിലറുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചതിനാണ് സസ്പെൻഷൻ. മലയാളിയും യൂണിയൻ ജനറൽ സെക്രട്ടറിയുമായ കൃപ മരിയ ജോർജ്, യൂണിയൻ പ്രസിഡന്റ് അതീഖ് അഹമ്മദ്, മോഹിത്, സൊഹൈൽ അഹമ്മദ്, അസിക വിഎം എന്നിവർക്കെതിരെയാണ് നടപടി. വൈസ് ചാൻസലറുടെ വസതിയിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾക്കെതിരെ പൊലീസും കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments