Saturday, October 5, 2024
HomeCinema‘ബോ​ഗയ്ൻവില്ല’ യിലെ രണ്ടാമത്തെ ഗാനംപുറത്ത്.

‘ബോ​ഗയ്ൻവില്ല’ യിലെ രണ്ടാമത്തെ ഗാനംപുറത്ത്.

ജോൺസൺ ചെറിയാൻ.

കുഞ്ചാക്കോ ബോബൻ ഫഹദ് ഫാസിൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബോ​ഗയ്ൻവില്ല’ യുടെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. ചിത്രത്തിലെ ടൈറ്റിൽ സോങ് ‘ സ്തുതി ‘ എന്ന ഗാനം ഇരും കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ രണ്ടാമത്തെ ഗാനമായ ‘ മറവികളെ ‘ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ആയിരിക്കുന്നത്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബോ​ഗയ്ൻവില്ല’.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments