Saturday, October 5, 2024
HomeKeralaഎനിക്ക് മടുത്തു, കുറച്ച് ദിവസം ജയിലിൽ ഇട്ടോളൂ മനാഫ്.

എനിക്ക് മടുത്തു, കുറച്ച് ദിവസം ജയിലിൽ ഇട്ടോളൂ മനാഫ്.

ജോൺസൺ ചെറിയാൻ.

അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ ബാലിശമെന്ന് ലോറിയുടമ മനാഫ്. അർജുൻ മാത്രമല്ല തന്റെ എല്ലാ ജോലിക്കാരും കുടുംബാംഗങ്ങളെ പോലെയാണ്. അന്വേഷണത്തെ നേരിടും, മതസ്പർധ വളർത്തുന്ന യാതൊന്നും ചെയ്തിട്ടില്ലെന്നും മനാഫ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments