ജോൺസൺ ചെറിയാൻ.
കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് ചിട്ടി വിളിച്ച പണം കിട്ടാത്തതിനെ തുടർന്ന് ക്യാൻസർ രോഗിയുടെയും കുടുംബത്തിന്റെയും പ്രതിഷേധം. കുട്ടനെല്ലൂർ സ്വദേശിയുടെ ചികിത്സയ്ക്കായാണ് ചിട്ടി വിളിച്ച പണം ആവശ്യപ്പെട്ടത്. എന്നാൽ എട്ടുമാസം കഴിഞ്ഞിട്ടും പണം ലഭിക്കാത്ത ആയതോടെയാണ് കുടുംബം പ്രതിഷേധവുമായി എത്തിയത്.