ജോൺസൺ ചെറിയാൻ.
കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഓട്ടോയിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവ്. കോഴിക്കോട് ഫാസ്ട്രാക്ക് പോക്‌സോ സ്‌പെഷ്യൽ കോടതിയുടെതാണ് വിധി. 2019 ജൂലൈയിലാണ് സംഭവം. പ്രതി യുവതിയെ കോഴിക്കോട് ബീച്ചിൽ ഓട്ടോയിൽ വെച്ച് നിരന്തരം പിടിപ്പിക്കുകയായിരുന്നു.