ജോൺസൺ ചെറിയാൻ.
പൂജക്കായി വീട്ടിലെത്തി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ പൂജാരി അറസ്റ്റിൽ. മലപ്പുറം എടവണ്ണയിലാണ് സംഭവം.എടക്കര സ്വദേശി ഷിജു (34) ആണ് പിടിയിലായത്. കുടുംബത്തിലെ ദുർമരണങ്ങളും, അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വീട്ടിൽ എത്തിയത്.