Monday, December 30, 2024
HomeAmericaഗോവ–മുംൈബ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 9 പേർ മരിച്ചു.

ഗോവ–മുംൈബ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 9 പേർ മരിച്ചു.

ജോൺസൺ ചെറിയാൻ.

മുംബൈ : ഗോവ–മുംൈബ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുട്ടിയും മൂന്നു സ്ത്രീകളും ഉൾപ്പെടെ ഒൻപത് പേർ മരിച്ചു.പുലർച്ചെ 5 മണിയോടെ മൻഗോണിന് സമീപത്താണ് അപകടമുണ്ടായത്.

മുംബൈയിലേക്ക് പോകുകയായിരുന്ന ട്രക്കും രത്നഗിരി ജില്ലയിലെ ഗുഹാഗറിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

Most Popular

Recent Comments