ജോൺസൺ ചെറിയാൻ .
അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ മുതിർന്ന താരങ്ങളുടെയടക്കം പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ. ചരിത്രത്തിൽ ഏറ്റവുമധികം നോമിനേഷനുകളുള്ള ഇത്തവണ കടുത്ത മത്സരം തന്നെ നടക്കുമെന്നുറപ്പാണ്.ആറ് പേർ മത്സരരംഗത്തുള്ള പ്രസിഡന്റ് സ്ഥാനത്തേക്കാണ് വാശിയേറിയ പോരാട്ടം.മുതിർന്ന...
ജോൺസൺ ചെറിയാൻ .
അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ മുതിർന്ന താരങ്ങളുടെയടക്കം പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ. ചരിത്രത്തിൽ ഏറ്റവുമധികം നോമിനേഷനുകളുള്ള ഇത്തവണ കടുത്ത മത്സരം തന്നെ നടക്കുമെന്നുറപ്പാണ്.ആറ് പേർ മത്സരരംഗത്തുള്ള പ്രസിഡന്റ് സ്ഥാനത്തേക്കാണ് വാശിയേറിയ പോരാട്ടം.മുതിർന്ന...
ജോൺസൺ ചെറിയാൻ .
തായ്‌ലൻഡ് -കംബോഡിയ സംഘർഷത്തിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ. അതിർത്തി തർക്കത്തെ തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.തായ് ഗ്രാമങ്ങളിൽ കംബോഡിയ നടത്തിയ വ്യോമാക്രമണത്തിൽ 11...
ജോൺസൺ ചെറിയാൻ .
സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിക്കായി വ്യാപക തെരച്ചിൽ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ട്രെയിനുകളിൽ പരിശോധന നടക്കുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നു. രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്നത് കറുത്ത വസ്ത്രമെന്ന് സഹ തടവുകാരൻ...
ശ്രീകുമാർ ഉണ്ണിത്താൻ.
ഡോ. എം അനിരുദ്ധനോടുള്ള ആദരസൂചകമായി വിവിധ സഭാപിതാക്കന്മാരെയും അമേരിക്കയിലെ വിവിധ സംഘടനനേതാക്കളെ ഒരേ വേദിയിലെത്തിച്ച് ഫൊക്കാന സംഘടിപ്പിച്ച സർവ്വമത പ്രാർത്ഥനയും അനുശോചനവും വേറിട്ടതായി. വെർച്യുൽ ഫ്ലാറ്റ്ഫോമിൽ നടന്ന പ്രാർത്ഥനായോഗത്തിൽ ...
അഭിലാഷ് ജോൺ.
ഫിലാഡൽഫിയ :
ട്രൈസ്റ്റേറ്റ് കേരളാ ഫോറം മികച്ച കർഷകർക്കായി എല്ലാ വർഷവും നൽകിവരുന്ന കർഷക രത്ന അവാർഡിനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ് .2025 ഓഗസ്റ് മാസം ഇരുപത്തിമൂന്നാം തീയതി ഫിലാഡൽഫിയ സെയിന്റ് . തോമസ് സീറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഓണാഘോഷ പരുപാടിയിൽ വച്ചാണ് അവാർഡ് വിതരണം ചെയ്യുന്നത് .ഓണം വിളവെടുപ്പിൻ്റെ കൂടി ഉത്സവമാണ് എന്നതിനാലാണ് അവാർഡ് ദാനം ടി.കെ.ഫ് ഓണാഘോഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നത് .വളരെ ചുരുങ്ങിയ സൗകര്യത്തിലും വളരെ മികച്ച രീതിയിൽ അടുക്കളത്തോട്ട കൃഷി ചെയ്യുന്നവരാണ് ഫിലാഡൽഫിയയിലേയും സമീപ പ്രദേശങ്ങളിലെയും മലയാളീ സമൂഹം.അവർക്ക് പരമാവധി പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ടി .കെ .ഫ് എല്ലാ വർഷവും കർഷക രത്ന അവാർഡുകൾ വിതരണം ചെയ്യുന്നത് .അവാർഡ് വിതരണ കമ്മിറ്റിക്കു മുമ്പാകെ ലഭിക്കുന്ന അപേക്ഷയിൽ നിന്നും മികച്ചത് തിരഞ്ഞെടുത്തു സ്ഥലം സന്ദർശനം നടത്തി വിത്തിടീൽ മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണു വിജയിയെ പ്രഖ്യാപിക്കുക .ജൈവ കൃഷി ചെയ്യുന്നവർക്കും ,പരമ്പരാഗത കേരളാ കാർഷിക ഉത്പന്നങ്ങൾ കൃഷി ചെയ്യുന്നവർക്കുമാണ് മുൻഗണന നൽകുന്നത് .. ഒന്നാം സ്‌ഥാനം ലഭിക്കുന്നവർക്ക് ടി.കെ.ഫ് എവർറോളിങ് ട്രോഫിയും , പ്രശസ്തി പത്രവും ക്യാഷ് അവാർഡും രണ്ടും ,മൂന്നും സ്ഥാനക്കാർക്ക് പ്രശസ്തി പത്രവും ക്യാഷ് അവാർഡുമാണ് വിതരണം നൽകുന്നത് . . കൂടുതൽ വിവരങ്ങൾക്ക് അവാർഡ് കമ്മിറ്റി അംഗങ്ങളായ ജോൺ പണിക്കർ ,ജോർജ്കുട്ടി ലൂക്കോസ് ,അലക്സ് തോമസ് ,ഫിലിപ്പോസ് ചെറിയാൻ എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
ആർപ്പോ ഇർർറോഎന്ന് പേരിട്ടിരിക്കുന്നട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത് . 2025ഓഗസ്റ്റ് മാസം ഇരുപത്തി മൂന്നാം തീയ്യതി ഉച്ചക്ക് രണ്ടു മണിക്ക് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കൊടിയേറുന്ന ഓണാഘോഷത്തിനു വിഭവ സമർത്ഥമായ ഓണസദ്യ ,ഘോഷയാത്ര ,തിരുവാതിര ,അത്തപ്പൂക്കളം ,എന്നിവക്ക് പുറമെ കേരളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകൻ അഫ്സലും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഉണ്ടായിരിക്കുന്നതാണ്. ഫിലാഡൽഫിയയിലെ എല്ലാ മലയാളകളുടെയും മനസ്സിൽ എന്നെന്നും സൂക്ഷിക്കാൻ കഴിയുമാറാകുന്ന രീതിൽ ഒരു മികച്ച ഓണാഘോഷം സംഘടിപ്പിക്കാൻ ടി....
ജീമോൻ റാന്നി.
ന്യൂയോർക്ക് : ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്‌തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA) യുടെ 2025–26 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും 2025 ജൂലൈ 27-നു, ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് സെൻറ്. വിൻസെൻറ് ഡി പോൾ...
പി.പി.ചെറിയാൻ.
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ് ) 2026 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് നവമ്പറിലാണെങ്കിലും ആവേശകരമായ ഒരു പോരാട്ടത്തിന്റെ സൂചനകൾ നൽകി നിരവധി...
ജോൺസൺ ചെറിയാൻ .
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നു. അച്ചൻകോവിൽ (കല്ലേലി, കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണുള്ളത്. കോന്നി...
പി പി ചെറിയാൻ.
കാലിഫോർണിയ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, വനിതാ ഒളിമ്പിക് കായിക ഇനങ്ങളിൽ യുഎസിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതിൽ നിന്ന് ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ വിലക്കി യുഎസ് ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി...