ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് ഇനി മുതല്‍ കൃഷി ഓഫീസറുടെ കുറിപ്പുണ്ടെങ്കിലേ കീട, കുമിള്‍, കളനാശിനികള്‍ വാങ്ങാനാവൂ. രാസവളങ്ങളുടേയും കീട, കുമിള്‍, കളനാശിനികളുടേയും ഉപയോഗം നിയന്ത്രിക്കാനാണ് വകുപ്പിന്റെ ഈ പുതിയ നീക്കം.
മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ...
ജോൺസൺ ചെറിയാൻ.
റഷ്യയുടെ കാംചാക്ക തീരത്ത് വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി. പെട്രോപാവ്‍ലോസ്കിൽ നിന്ന് 134 കിലോമീറ്റർ തെക്ക് കിഴക്കൻ ഭാഗത്താണ് പ്രഭവ കേന്ദ്രം. 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ...
പി പി ചെറിയാൻ.
കൊളംബസ്, ഒഹായോ: മൊബൈൽ ഫോണും താക്കോലും കൈവശം വെച്ചിരുന്ന കറുത്ത വർഗക്കാരനായ ആൻഡ്രെ ഹില്ലിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ ഒഹായോ പോലീസ് ഉദ്യോഗസ്ഥൻ ആദം കോയിക്ക് 15 വർഷം...
പി പി ചെറിയാൻ.
ഹ്യൂസ്റ്റൺ – വടക്കൻ ഹ്യൂസ്റ്റണിൽ ചെമ്പ് വയർ മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് കള്ളന്മാരെ സ്വത്തിന്റെ ഉടമ വെടിവെച്ചു. പുലർച്ചെ 4:30 ഓടെ നോർത്ത് ഫ്രീവേയ്ക്ക് സമീപം ഇ. ബറസ് സ്ട്രീറ്റിലാണ്...
പി പി ചെറിയാൻ.
ബോസ്റ്റൺ, എംഎ — അമേരിക്കയിൽ ജനിക്കുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് ഫെഡറൽ ജഡ്ജിയുടെ വിലക്ക്. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സോറോക്കിൻ...
ജോൺസൺ ചെറിയാൻ.
രാത്രിയിൽ കുത്തിയൊലിച്ചെത്തിയ മഹാ ദുരന്തം കവർന്നെടുത്തത് 298 ജീവനുകളെയാണ്. ഒരു വർഷത്തിനിപ്പുറവും പുത്തുമലയിലെ പൊതുശ്മശാനത്തിലേയ്ക്ക് ദിവസവും എത്തി പ്രാർത്ഥിച്ചു പോകുന്ന ഒരുപാട് ഉറ്റവരുണ്ട്. ആരൊക്കെ ജീവിച്ചിരിപ്പുണ്ടെന്നോ മരിച്ചുവെന്നോ അറിയാത്ത മണിക്കൂറുകളിലൂടെയാണ് അന്ന്...
ജോൺസൺ ചെറിയാൻ.
തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലക്ക് വേണ്ടിയെന്ന് പ്രതിയുടെ മൊഴി. മാല നൽകാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നാണ് പ്രതി സുമേഷിന്റെ കുറ്റസമ്മതം. ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പിൽ മുളയം സ്വദേശി സുന്ദരന്റെ മൃതദേഹം...
ജോൺസൺ ചെറിയാൻ .
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുക അതീവ സാഹസമായിരുന്നുവെന്ന് വയനാട് എസ് പി തപോഷ് ബസുമദാരി. കേരള പൊലീസിന്റെ എസ്ഒജിയാണ് പട്ടാളത്തിന് സമാനമായി രക്ഷാപ്രവർത്തനം നടത്തിയത്. വീണ്ടും ഉരുൾപൊട്ടുമെന്ന മുന്നറിയിപ്പ് വന്നതോടെ...
ജോൺസൺ ചെറിയാൻ .
രാജ്യത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഒരു നാടിനെയാകെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്....
മാർട്ടിൻ വിലങ്ങോലിൽ.
കൊപ്പേൽ (ടെക്സാസ്): കേരളസഭയുടെ പുണ്യവും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുമായ വി. അല്‍ഫോന്‍സാമ്മയുടെ പത്തു ദിവസം നീണ്ട തിരുനാളിനു കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ ഭക്തിനിർഭരമായ സമാപനം.
അമേരിക്കയിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന...