ജോൺസൺ ചെറിയാൻ .
പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ കേരളത്തിലെ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന പ്രസ് ടൂർ തുടരുന്നു. അസമിൽ പര്യടനം നടത്തുന്ന സംഘം ഇന്നലെ ഗുവാഹത്തിയിലെ പോബിത്തോറ വന്യജീവി സങ്കേതം സന്ദർശിച്ചു. PIB കേരള ഡയറക്ടർ ധന്യ സനലിന്റെ നേതൃത്വത്തിലുള്ള മാധ്യമസംഘം നാളെ മിസോറമിലേക്ക് പോകും. ട്വന്റിഫോറിനെ പ്രതിനീധീകരിച്ച് പ്രജിൻ സി കണ്ണൻ ടൂറിൽ പങ്കെടുക്കുന്നത്. പോബിത്തോറ സൻന്ദർശിച്ച പ്രജിൻ സി കണ്ണൻ തയാറാക്കിയ റിപ്പോർട്ട്.
