Thursday, August 14, 2025

Monthly Archives: December, 0

പ്ലസ് വൺ സീറ്റ്: വിദ്യാർഥികളെ വഞ്ചിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ‘ജനകീയ വിചാരണ.

ഫ്രറ്റേണിറ്റി. നിലമ്പൂർ: തുടർ ഭരണത്തിലൂടെ പത്തുവർഷം കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടും മലപ്പുറം ജില്ലക്ക് ഹയർസെക്കൻഡറിയിൽ ഒരു സ്ഥിരം ബാച്ചു പോലും അനുവദിക്കാതെ, മാർജിനിൽ സീറ്റ് വർദ്ധനവും, താൽക്കാലിക ബാച്ചും കൊണ്ട് വിദ്യാർത്ഥി...

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ലീഡേർസ് മീറ്റ്: സ്ത്രീത്വത്തെ അപമാനിക്കുന്നവരെക്കുറിച്ച് തുറന്ന് പറയാൻ തയ്യാറാവണം .

വിഎ ഫായിസ. മലപ്പുറം: സ്ത്രീകൾ അനുഭവിക്കുന്ന നീതിനിഷേധങ്ങളെ കുറിച്ച് തുറന്ന് പറയാൻ അവർ മുന്നോട്ട് വരുന്നില്ല എന്നുള്ളതാണ്, ഹേമ ജസ്റ്റിസ് കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മനസ്സിലാവുന്നത്. സ്ത്രീകൾ നേരിടുന്ന എന്ത് അപമാനവും ആർജ്ജവത്തോടെ തുറന്ന്...

ചെങ്ങന്നൂർ അസോസിയേഷൻ’ (CAP) ഫിലഡൽഫിയയുടെ പ്രവർത്തനോൽഘാടനം ജൂൺ 21 ശനിയാഴ്ച.

ഷിബു വർഗീസ് . ഫിലഡൽഫിയ: ഫിലഡൽഫിയയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ചെങ്ങന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ചെങ്ങന്നൂർ അസോസിയേഷന്റെ (CAP) പ്രവർത്തനോൽഘാടനം ജൂൺ 21-ാം തീയതി രാവിലെ 11 മണി മുതൽ കാസ്സി റെസ്റ്റോറന്റിൽവച്ച്...

ഇറാൻ -ഇസ്രായേൽ സംഘർഷം.

ജോൺസൺ ചെറിയാൻ . ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. 600 വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്നും ക്വോമിലെക്ക് മാറ്റി. ഉർമിയയിൽ നിന്നും 110 വിദ്യാർത്ഥികളെ...

അവിശ്വസനീയം ഈ രക്ഷപ്പെടല്‍.

ജോൺസൺ ചെറിയാൻ . അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ രക്ഷപ്പെടുന്ന അവിശ്വസനീയമായ പുതിയ വീഡിയോ ഇന്ന് പുറത്തുവന്നു. വിമാനം തീഗോളം കണക്കെ കത്തുമ്പോള്‍ റോഡിലേക്ക് നടന്നു വരുന്നതാണ് ദൃശ്യങ്ങള്‍. ഉഗ്ര...

ഇസ്രായേല്‍ ഭരണത്തിനെതിരെ പോരാടുമെന്ന് പറഞ്ഞ് രക്ഷപ്പെട്ട ഇറാന്‍ ടിവി ജേര്‍ണലിസ്റ്റ്.

ജോൺസൺ ചെറിയാൻ . ഇസ്രയേല്‍ ആക്രമിച്ച ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്ത് നിന്ന് ലൈവ് റിപ്പോര്‍ട്ടിംഗുമായി മാധ്യമ പ്രവര്‍ത്തകന്‍. ആക്രമിക്കപ്പെട്ട സ്റ്റുഡിയോയില്‍ അദ്ദേഹം ഉണ്ടായിരുന്നു.

സംസ്ഥാനത്ത് കനത്ത മഴ തുടരും.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ,...

നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു.

ജോൺസൺ ചെറിയാൻ . നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസർകോട് നീലേശ്വരം സ്വദേശിയാണ്. ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ് പി മാധവൻ.കാവ്യ മാധവന്റെ സിനിമയിലേക്കുള്ള...

ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷം.

ജോൺസൺ ചെറിയാൻ . ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷം. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ചാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെൽ അവീവും ഹൈഫയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം...

ആദിവാസികളെ തെരുവോരത്ത് നിർത്തുന്നത് ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളി.

സുരേന്ദ്രൻ കരിപ്പുഴ. മലപ്പുറം: ആദിവാസി കുടുംബങ്ങൾ അധികാരികളോട് ഭൂമിക്കായി യാചിക്കേണ്ടി വരുന്നത് ഭരണഘടന അവർക്ക് നൽകിയ അവകാശത്തെകുറിച്ച് അറിയാത്തതുകൊണ്ടാണെന്നും അവരെ തെരുവിൽ നിർത്തുന്നത് നീതികേടാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ...

Most Read