Thursday, July 3, 2025
HomeNewsഇസ്രായേല്‍ ഭരണത്തിനെതിരെ പോരാടുമെന്ന് പറഞ്ഞ് രക്ഷപ്പെട്ട ഇറാന്‍ ടിവി ജേര്‍ണലിസ്റ്റ്.

ഇസ്രായേല്‍ ഭരണത്തിനെതിരെ പോരാടുമെന്ന് പറഞ്ഞ് രക്ഷപ്പെട്ട ഇറാന്‍ ടിവി ജേര്‍ണലിസ്റ്റ്.

ജോൺസൺ ചെറിയാൻ .

ഇസ്രയേല്‍ ആക്രമിച്ച ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്ത് നിന്ന് ലൈവ് റിപ്പോര്‍ട്ടിംഗുമായി മാധ്യമ പ്രവര്‍ത്തകന്‍. ആക്രമിക്കപ്പെട്ട സ്റ്റുഡിയോയില്‍ അദ്ദേഹം ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments