Sunday, December 28, 2025

Yearly Archives: 0

ട്വന്റിഫോര്‍ വാര്‍ത്ത നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം.

ജോൺസൺ ചെറിയാൻ . ട്വന്റിഫോര്‍ വാര്‍ത്ത നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം ചോദ്യമായി ഉന്നയിക്കും. ആരോഗ്യവകുപ്പ് മന്ത്രി മറുപടി നല്‍കണമെന്ന് പ്രതിപക്ഷം...

വിജിൽ നരഹത്യാക്കേസ്.

ജോൺസൺ ചെറിയാൻ . കോഴിക്കോട് വിജിൽ നരഹത്യാക്കേസിലെ മൂന്ന് പ്രതികളുടെയും രക്ത സാമ്പിൾ എടുക്കും. രാസലഹരിയുടെ അംശം കണ്ടെത്താനാണ് പൊലീസ് നീക്കം. ഒരുമിച്ചു ലഹരി ഉപയോഗിക്കുന്നതിന് ഇടയിലാണ് വിജിൽ നരഹത്യയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾക്കായി എലത്തൂർ...

ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് ട്രംപ്.

ജോൺസൺ ചെറിയാൻ . ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇക്കാര്യം ഉറപ്പു നല്‍കിയെന്നും ട്രപിന്റെ അവകാശവാദം. ഖത്തറിനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി...

ദി ലേറ്റ് കുഞ്ഞപ്പ’ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്ത്.

ജോൺസൺ ചെറിയാൻ . കണ്ണൂര്‍ കഫേ യുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ദി ലേറ്റ് കുഞ്ഞപ്പ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത...

തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു .

മാർട്ടിൻ വിലങ്ങോലിൽ. ഡാളസ്: തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു. കൊല്ലം, ആയൂർ, പെരിങ്ങള്ളൂർ മേലേതിൽ വീട്ടിൽ പരേതനായ എം.സി. സ്കറിയയുടെ ഭാര്യ തങ്കമ്മ സ്കറിയ, 98 വയസ്സ്, ഡാളസിൽ നിര്യാതയായി. മക്കൾ: സൂസി വർഗീസ്, ജേക്കബ്...

പരിശുദ്ധ കാതോലിക്ക ബാവയുടെ ഹൂസ്റ്റൺ സന്ദർശനം സെപ്റ്റംബർ 20 മുതൽ; സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇടവകയുടെ പുനഃപ്രതിഷ്ഠയും കൽക്കുരിശ് കൂദാശയും .

ജീമോൻ റാന്നി. ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ ഹൃസ്വ സന്ദർശനത്തിനായി ഹൂസ്റ്റണിൽ എത്തുന്നു. കരുണയുടെയും സ്നേഹത്തിൻറെയും സാഹോദര്യത്തിന്റെയും...

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ സെപ്തംബർ 18 മുതൽ – ഡോ.ജോർജ് ചെറിയാൻ തിരുവചന സന്ദേശം നൽകും .

ജീമോൻ റാന്നി. ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ സെപ്തംബർ 18,19,20 (വ്യാഴം,വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടും. ട്രിനിറ്റി ദേവാലയത്തിൽ ( 5810, Almeda Genoa...

ഇന്ത്യൻസ് 2025 BBCL മിനി കപ്പ് T20 ജേതാക്കൾ.

ജിനേഷ് തമ്പി. ന്യൂജേഴ്‌സി :  ആവേശകരമായ ഫൈനലിൽ  ന്യൂജേഴ്‌സി  റൈഡേഴ്സിനെ  45  റൺസിന്‌  പരാജപ്പെടുത്തി ഇന്ത്യൻസ്  2025 BBCL മിനി കപ്പ് T20  വിജയികളായി ശ്രമകരമായ പിച്ചിൽ  ആദ്യം ബാറ്റ്  ചെയ്ത ഇന്ത്യൻസിന് വേണ്ടി സ്റ്റാർ ഓപ്പണർ...

‘സ്നേഹതീരം ഓണാഘോഷം 2025 ‘ മികവിന്റ നിറവിൽ മലയാളികൾക്കഭിമാനമായി നടത്തപ്പെട്ടു.

ഷിബു വർഗീസ് കൊച്ചുമഠം. ഫിലഡൽഫിയാ: ഫിലഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും, സൗഹൃദത്തിനും, ഒത്തുകൂടലിനും, അത്യാവശ്യ ഘട്ടങ്ങളിലെ വിലമതിക്കാനാവാത്ത സഹായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട്, ഒരുപറ്റം മലയാളികളാൽ രൂപംകൊണ്ട ഫിലഡൽഫിയായിലെ ശക്തമായ മലയാളി സൗഹൃദ കൂട്ടായ്മയായ...

ശ്രീനാരായണ മിഷൻ സെൻറർ വാഷിംഗ്ടൻ ഡിസി ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു.

സന്ദീപ് പണിക്കര്‍. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തോളമായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീനാരായണ സംഘടനയായ SNMC, 171 -)മത് ഗുരുദേവ ജയന്തിയും ഈ വർഷത്തെ ഓണാഘോഷങ്ങളും , വളരെ സമുചിതമായി...

Most Read