ജോൺസൺ ചെറിയാൻ .
പൂജ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകപാത്ര നാടക മത്സരത്തിൽ പാഥേയം ക്രിയേഷൻസ് അവതരിപ്പിച്ച ‘അപ്പ’ എന്ന നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജിവിതമാണ് ലഹരി, ജീവിതമാകട്ടെലഹരി എന്ന സന്ദേശം ഉയർത്തി അവതരിപ്പിച്ച നാടകത്തിൽ വേഷമിട്ടത് കെപിഎസി ഷാജി തോമസാണ്.
