Tuesday, December 30, 2025

Yearly Archives: 0

ബൈബിൾ വീണ്ടും എത്തുന്നു: പെൻസിൽവാനിയയിൽ ‘ബൈബിൾ ദിനം’ പ്രഖ്യാപിച്ചു .

പി പി ചെറിയാൻ. ഫിലഡെൽഫിയ:അമേരിക്കയിൽ നിലനിൽക്കുന്ന വിഭജനവും കലാപവും മറികടക്കാൻ പെൻസിൽവാനിയ നിയമസഭാംഗങ്ങൾ ബൈബിളിന്റെ പ്രാധാന്യം മുന്നോട്ടുവെക്കുന്ന ഒരു പുതിയ നടപടിക്ക് തുടക്കം കുറിച്ചു. സെപ്റ്റംബർ 12-നു ഇനി മുതൽ പെൻസിൽവാനിയയിൽ 'ബൈബിൾ ദിനം'...

വെർമോണിൽ വിവാദ വാട്ട്‌സ്ആപ്പ് ചാറ്റ്: റിപ്പബ്ലിക്കൻ നിയമനിർമ്മാതാവ് രാജിവെച്ചു .

പി പി ചെറിയാൻ. വെർമോണ്ട് :വെർമോണിൽ യുവൻ റിപ്പബ്ലിക്കൻ നിയമനിർമ്മാതാവായ സാമുവൽ ഡഗ്ലസ് (26) വംശീയ പരാമർശങ്ങളും ഹിറ്റ്ലറെയും അടിമത്തത്തെയും പിന്തുണയ്ക്കുന്ന സന്ദേശങ്ങളും അടങ്ങിയ ഗ്രൂപ്പ് ചാറ്റ് വിവാദമായതിനെ തുടർന്ന് രാജിവെച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള...

പ്രസന്നൻ പിള്ളയുടെ മാതാവിന്റെ നിര്യാണത്തിൽ കെ.എച്ച്.എൻ.എ. അനുശോചിച്ചു.

കെ.എച്ച്.എൻ.എ. മീഡിയ. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃനിരയോടെപ്പം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിസ്വാർത്ഥമായി പ്രവർത്തിക്കുകയും സാമ്പത്തിക പരാധീനതയുള്ള മലയാളി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് നല്കുന്നതുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും, അമേരിക്കൻ...

മാര്‍ത്തോമ്മാ സഭ “മാനവ സേവാ പുരസ്‌കാരം” ബോസ്റ്റണിലെ നിന്നുള്ള ഡോ. ജോര്‍ജ് എബ്രഹാമിന് .

ലാല്‍ വര്‍ഗീസ്. ന്യൂയോർക് :മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭ ഏര്‍പെടുത്തിയ ‘മാര്‍ത്തോമ്മാ മാനവ  സേവാ പുരസ്‌കാരം’ ഈ വര്‍ഷം അമേരിക്കയിലെ  ബോസ്റ്റണിൽ നിന്നുള്ള  കാര്‍മല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗവും  നോർത്ത് അമേരിക്ക മാര്‍ത്തോമ്മാ സഭയുടെ...

ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്: മൂന്ന് പേർക്ക് പരിക്ക്.

പി പി ചെറിയാൻ. ഒക്ക്ലഹോമ:ഒക്ക്ലഹോമയിലെ സ്റ്റിൽവാട്ടറിൽ സ്ഥിതി ചെയ്യുന്ന ഒക്ക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ റെസിഡൻഷ്യൽ ഹാളിന് പുറത്തുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരിൽ ഒരാൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. ഒക്ടോ:19-ന് പുലർച്ചെ 3:40ഓടെയാണ്...

ലൂവ്ര്‍ മ്യൂസിയത്തിൽ അതിക്രമിച്ച് അമൂല്യ രത്‌നങ്ങൾ കവർന്നു .

പി പി ചെറിയാൻ. പാരിസ്: ലോകപ്രസിദ്ധമായ ലൂവ്ര്‍ മ്യൂസിയത്തിൽ ഞായറാഴ്ച രാവിലെ ഒരു സംഘം കള്ളന്മാർ അതിക്രമിച്ച് ഫ്രഞ്ച് രാജവംശത്തിന്റെ  ഗാലറിയിൽ നിന്നാണ് വിലമതിക്കാനാകാത്ത ആഭരണങ്ങൾ കവര്‍ന്നത്. മ്യൂസിയം പൊതു സമൂഹത്തിന് തുറന്നതിന് പിന്നാലെ, കള്ളൻമാർ...

ഡാളസ് കേരളാ അസോസി യേഷൻ തിരഞ്ഞെടുപ്പ്-ജേക്കബ് സൈമൺ ഇലക്ഷൻ കമ്മീഷ്ണർ .

പി പി ചെറിയാൻ. ഡാളസ് :കേരളാ അസോസി യേഷൻ ഓഫ് ഡാലസ് 2026-27 വർഷങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് .നേത്ര്വത്വം  നൽകുന്നതിന് ജേക്കബ് സൈമൺ (ഇലക്ഷൻ കമ്മീഷ്ണർ ) , പീറ്റർ നെറ്റോ, മാത്യു കോശി അസിസ്റ്റൻ്റ്...

ഓണാഘോഷ പരിപാടി ഗംഭീരമാക്കി മിഷിഗൺ മലയാളി അസ്സോസിയേഷൻ.

വിനോദ് കൊണ്ടൂർ. ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സമൂഹത്തിൽ കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന മിഷിഗൺ മലയാളി അസ്സോസിയേഷൻ (എം.എം.എ.) കഴിഞ്ഞ വർഷങ്ങളിലെ പോലെ ഈ വർഷവും അതി ഗംഭീരമായി ഓണാഘോഷങ്ങൾ കൊണ്ടാടി. ചടങ്ങിൽ...

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ കായികമേള സമാപിച്ചു.

റബീ ഹുസൈൻ തങ്ങൾ. വടക്കാങ്ങര : ടാലന്റ് പബ്ലിക് സ്കൂളിലെ ഈ വർഷത്തെ കായികമേള (സുമുദ് 25) മങ്കട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ...

വായു ഗുണനിലവാര സൂചിക 300ന് മുകളിൽ.

ജോൺസൺ ചെറിയാൻ . തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുന്നതിനാൽ, വരാനിരിക്കുന്ന ദീപാവലി വാരാന്ത്യത്തിനായി ദേശീയ തലസ്ഥാനം ഒരുങ്ങുമ്പോൾ ഇന്ന് രാവിലെ ന്യൂഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം വിഭാഗത്തിൽ തന്നെ തുടർന്നു. പലയിടത്തും...

Most Read