പി പി ചെറിയാൻ.
ബോസ്റ്റൺ :598-ാമത്തെ ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2025 ഒക്ടോബർ 21, ചൊവ്വാഴ്ച നടക്കും.
സമയം: രാത്രി 9:00 (EST) | 8:00 (CST) | 6:00 (PST)
(ബോസ്റ്റണിലെ സെന്റ് വിന്സന്റ് ആശുപത്രിയിലെ ചീഫ് ഓഫ് മെഡിസിൻ,യൂണിവേഴ്സിറ്റി ഓഫ് മാസ്സാചുസറ്റ്സ് മെഡിക്കൽ സ്കൂളിലെ പ്രൊഫസർ) ഡോ. ജോർജ് എം. എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും
തിരുവല്ലയിൽ നടത്തിയ ചടങ്ങിൽ മാർത്തോമാ സഭയുടെ **മാനവ സേവാ അവാർഡ്** അദ്ദേഹത്തിന് ലഭിച്ചിരുന്നു.ഡോ. എബ്രഹാം ബോസ്റ്റണിലെ കർമൽ മാർത്തോമാ സഭയുടെ അംഗമാണ്.
ഡയൽ ഇൻ ചെയ്യാനുള്ള നമ്പർ:
1-712-770-4821
ആക്‌സസ് കോഡ്: 530464#
കൂടുതൽ വിവരങ്ങൾക്ക്:
ടി. എ. മാത്യു, ഹ്യൂസ്റ്റൺ, TX – 713-436-2207
സി. വി. സാമുവൽ, ഡെട്രോയിറ്റ്, MI –86-216-0602
