ജോൺസൺ ചെറിയാൻ .
സംസ്ഥാനത്ത് ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള 161 ജലസംഭരണികള്‍ ഉപയോഗശൂന്യം. ഉപയോഗ ശൂന്യമായ ജലസംഭരണികള്‍ ഏറ്റവും അധികം എറണാകുളം ജില്ലയിലാണ്. അപകടം പതിയിരിക്കുന്ന പഴക്കം ചെന്ന ജലസംഭരണികള്‍ പൊളിച്ചു മാറ്റുന്ന നടപടികള്‍ക്ക് ഒച്ചിഴയുന്ന വേഗമാണ്.
