Wednesday, December 31, 2025

Yearly Archives: 0

ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഒക്ടോബർ 31 മുതൽ – സുവിശേഷകൻ ജോയ് പുല്ലാട് തിരുവചന സന്ദേശം നൽകും .

ജീമോൻ റാന്നി. ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ ഒക്ടോബർ 31,നവംബർ 1,2  (വെള്ളി, ശനി,ഞായർ) തീയതികളിൽ നടത്തപ്പെടും. ഞായറാഴ്ച രാവിലെയുള്ള ആരാധന മദ്ധ്യേ കൺവെൻഷന്റെ സമാപന...

ഇന്ത്യക്കാരനായ യാത്രക്കാരൻ രണ്ട് കൗമാരക്കാരെ ഫോർക്ക് ഉപയോഗിച്ച് കുത്തിയതിനെ തുടർന്ന് വിമാനം ബോസ്റ്റണിലേക്ക് തിരിച്ചുവിട്ടു .

പി പി ചെറിയാൻ. ബോസ്റ്റൺ :ലൂഫ്‌താൻസാ വിമാനംചികാഗോ നിന്ന് ജർമ്മനിയിലേക് പറക്കുമ്പോൾ ഇന്ത്യക്കാരനായ പ്രണീത് കുമാർ ഉസിരിപ്പള്ളി (28) രണ്ട് കൗമാരക്കാരെ ഫോർക്ക് ഉപയോഗിച്ച് കുത്തിപരിക്കേൽപ്പിച്ചു, സംഭവത്തിൽ ഇയാൾക്കെതിരെ  അപകടകരമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം...

ഡാലസിൽ വെടിവെപ്പ്: നാലുപേർ പരിക്കേറ്റു ആശുപത്രിയിൽ .

പി പി ചെറിയാൻ. ഡാലസ്:സൗത്ത് ഡാലസിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവെപ്പ് സംഭവത്തിൽ **നാലുപേർക്ക് പരിക്കേറ്റു**, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, **തിങ്കളാഴ്ച രാത്രി ഏകദേശം 11:45-ഓടെ** ബെക്സാർ സ്ട്രീറ്റിലെ...

അലബാമയിൽ അമേരിക്കൻ പൗരത്വം ലഭിച്ച പൗരന്മാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് പരിഗണനയിൽ .

പി പി ചെറിയാൻ. അലബാമ: അലബാമയിലെ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ പൊതു സ്ഥാനങ്ങൾക്കും “സ്വദേശജനിത പൗരൻ” (natural-born citizen)** എന്ന നിബന്ധന ആവശ്യമായിരിക്കും..അലബാമാ സ്റ്റേറ്റ് സെക്രട്ടറി വസ് ആലനും റിപ്പബ്ലിക്കൻ സെനറ്റർ ഡോണി ചെസ്റ്റീനും ചേർന്ന്...

ബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാൾ സെപ്റ്റംബർ 31, നവംബർ 1, 2, (വെള്ളി, ശനി, ഞായർ) തീയ്യതികളിൽ.

രാജു ശങ്കരത്തിൽ. ബെൻസേലം: മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും, ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ അനുഗ്രഹീതവുമായ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിലെ...

കാനഡയിലെ പെരിയാർതീരം അസോസിയേഷൻ മലയാറ്റൂരിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം ഒക്ടോബർ 30-ന്.

ജോസഫ് ജോൺ കാൽഗറി. എഡ്മന്റൺ: കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ എഡ്മന്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ പെരിയാർ തീരം അസോസിയേഷൻ പത്താം വാർഷിക നിറവിൽ. കാനഡ എഡ്മിൻ്റണിൽ താമസിക്കുന്ന, അങ്കമാലി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, കാലടി,...

ജേക്കബ് മാനുവലിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ആദരിച്ചു.

ജോയിച്ചന്‍ പുതുക്കുളം. എഡിസൺ, ന്യു ജേഴ്‌സി: ദൃശ്യമാധ്യമ രംഗത്തെ മികച്ച  പ്രവർത്തനങ്ങൾക്ക് ജേക്കബ് മാനുവലിനെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫറൻസിൽ ആദരിച്ചു. എഡിസൺ ഷെറാട്ടണിൽ നടന്ന സമ്മേളനത്തിൽ റാന്നി...

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ ഭാരവാഹികൾ.

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്. മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്‌മെൻറ് ജില്ലാ പ്രസിഡണ്ടായി റജീന വളാഞ്ചേരിയെയും ജനറൽ സെക്രട്ടറിയായി ഹസീന വഹാബിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ബിന്ദു പരമേശ്വരൻ, ജസീല കെപി (വൈസ് പ്രസിഡണ്ടുമാർ) ഷിഫ ഖാജ, സലീന...

ഐആർഡബ്ല്യൂ ജില്ലാ ക്യാമ്പ്.

ഐആർഡബ്ല്യൂ. മലപ്പുറം: ഐആർഡബ്ല്യൂ രണ്ടു ദിവസത്തെ ജില്ലാ ക്യാമ്പ് മലപ്പുറം വിദ്യാനഗർ സ്‌കൂളിൽ സംഘടിപ്പിച്ചു. സ്റ്റേറ്റ് ലീഡർ ശിഹാബുദ്ദീൻ ചിറ്റൂർ ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് ഗവേണിങ് ബോഡി അംഗങ്ങളായ ഷജീൽ ബിൻ ഹസൻ, ഇല്യാസ്,...

ഡോ. പി.ജി. നായരുടെ ദേഹവിയോഗത്തിൽ എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലി അനുശോചനം രേഖപ്പെടുത്തി.

ജയപ്രകാശ് നായർ. ന്യൂയോര്‍ക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ പ്രാരംഭ പ്രവർത്തകരിൽ ഒരാളും, മുൻ പ്രസിഡന്റും, എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലിയുടെ സഹയാത്രികനും ഉപദേഷ്ടാവും രക്ഷാധികാരിയുമായിരുന്ന ഡോ. പി.ജി. നായരുടെ ദേഹവിയോഗത്തില്‍ എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലി അനുശോചനം...

Most Read