പി പി ചെറിയാൻ.
ഡാളസ് :കുടിയേറ്റ നിയന്ത്രണ നടപടികളിൽ പ്രതിഷേധിച്ച് നോർത്ത് ടെക്സസിലെ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇറങ്ങിപ്പോയി.കുടുംബങ്ങളെയും അയൽപക്കങ്ങളെയും സ്കൂളുകളെയും ഇളക്കിമറിച്ച കുടിയേറ്റ റെയ്ഡുകളിൽ പ്രതിഷേധിച്ചാണ് നോർത്ത് ടെക്സസിലെ വിദ്യാർത്ഥികൾ വെള്ളിയാഴ്ച...
പി പി ചെറിയാൻ.
സാൻ ഫ്രാൻസിസ്കോ(കാലിഫോർണിയ):മഹാരാഷ്ട്രയിലെ റാഷിൻ എന്ന ചെറുപട്ടണത്തിൽ നിന്നുള്ള 33 വയസ്സുള്ള എഞ്ചിനീയറും സമാധാന സന്ദേശവാഹകനുമായ നിതിൻ സോനാവാനെ, മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇപ്പോൾ അമേരിക്കയിൽ യാത്ര ആരംഭിച്ചു 2016 മുതൽ,...
പി പി ചെറിയാൻ.
നാസ : ഫെബ്രുവരി 1 കൊളംബിയ ദുരന്തത്തിന് 22 വർഷം,നാസയിലെ ബഹിരാകാശയാത്രികയായ കൽപ്പന ചൗളയെ അനുസ്മരിക്കുന്നു.ഒരിക്കലും മങ്ങാത്ത കൽപ്പന ചൗളയുടെ ഓർമകൾ. 22 വർഷം മുൻപ് ഇതേ ദിനത്തിലാണു ബഹിരാകാശത്തു...
ജോൺസൺ ചെറിയാൻ.
ഇടുക്കിയില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. ഇടുക്കി ഹൈറേഞ്ചില്‍ ആണ് സംഭവം. ബന്ധുവായ 14 വയസുകാരനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ പൂര്‍ണ ഗര്‍ഭിണിയെന്ന് മനസിലായപ്പോള്‍...
ജോൺസൺ ചെറിയാൻ.
പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്ത് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ്. ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്ത അദ്ദേഹം ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അനുഭവമാണിതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇന്നിൽ...
ജോൺസൺ ചെറിയാൻ.
അശ്ലീല സന്ദേശം അയച്ച എ.ഐ.എ.ഡി.എം.കെ. നേതാവിനെ ചൂല് കൊണ്ടുതല്ലി യുവതികൾ. 60-കാരനായ എം.പൊന്നമ്പലത്തെ ആണ് യുവതികൾ ചൂല് കൊണ്ട് തല്ലിയത്.
കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി ആണ് പൊന്നമ്പലം.
ഇയാൾ വാടകയ്ക്ക് നൽകിയ...
ജോൺസൺ ചെറിയാൻ.
പുരുഷ വര്‍ഗത്തില്‍പ്പെട്ട രണ്ട് ജൈവിക പിതാക്കന്മാരില്‍ നിന്ന് സന്തതിയ്ക്ക് ജന്മം നല്‍കാനുള്ള പരീക്ഷണം എലികളില്‍ സമ്പൂര്‍ണവിജയം. രണ്ട് ജൈവ പിതാക്കളില്‍ നിന്ന് എലിക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന പരീക്ഷണം വിജയിക്കുന്നത് ആദ്യമായല്ലെങ്കിലും പുതിയ...
ജോൺസൺ ചെറിയാൻ.
വീണ്ടും ബഹിരാകാശത്ത് നടന്ന് സുനിത വില്യംസും, ബുച്ച് വില്‍മോറും. ബഹിരാകാശ നിലയത്തില്‍ കുടുങ്ങി എട്ടു മാസത്തിന് ശേഷമാണ് നടന്നത്. ബഹിരാകാശത്ത് സൂക്ഷ്മ ജീവികള്‍ എങ്ങനെ ജീവിക്കുന്നുവെന്ന പഠനത്തിന്റെ ഭാഗമായാണ് നടത്തം. ഇരുവരും...
ജോൺസൺ ചെറിയാൻ.
ചരിത്രനേട്ടവുമായി സുനിത വില്യംസ്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിതയായി സുനിത വില്യംസ് മാറി. ഒമ്പതു തവണയായി 62 മണിക്കൂറിലധികം സമയമാണ് സുനിത ബഹിരാകാശത്ത് നടന്നത്. ബഹിരാകാശ നിലയത്തിൽ കുടുങ്ങി...
ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിന്റെ നിർണായക മൊഴി. പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചെന്ന് അമ്മ ശ്രീതു മൊഴി നൽകി. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ല....