ജോൺസൺ ചെറിയാൻ.
ഇടുക്കിയില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. ഇടുക്കി ഹൈറേഞ്ചില്‍ ആണ് സംഭവം. ബന്ധുവായ 14 വയസുകാരനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ പൂര്‍ണ ഗര്‍ഭിണിയെന്ന് മനസിലായപ്പോള്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.