Thursday, March 5, 2026

Yearly Archives: 0

പാറശ്ശാല ഷാരോണ്‍ വധക്കേസ്.

ജോൺസൺ ചെറിയാൻ. പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മൂന്നാം പ്രതി നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് നല്‍കിയ മൂന്ന് വര്‍ഷം ശിക്ഷാവിധിയാണ് മരവിപ്പിച്ചത്. നിര്‍മ്മലകുമാരന്‍ നായര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി....

പലരെയും വഴിയിൽ ഉപേക്ഷിച്ചു ,കണ്മുന്നിൽ മരണങ്ങൾ കണ്ടിട്ടും യാത്ര തുടർന്നു.

ജോൺസൺ ചെറിയാൻ. അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം ബുധനാഴ്ചയാണ് ഇന്ത്യയിൽ എത്തിയത്. വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും കടൽ കടന്നത്. സ്വന്തം ജീവിതം പോലും പണയപ്പെടുത്തിയാണ് അവർ യാത്ര തുടർന്നത്.വഴിയിലുടനീളം അവർ...

തടവിലായ ആദ്യ ക്രിസ്ത്യൻ ദമ്പതികൾക്ക് ജാമ്യം.

ജോൺസൺ ചെറിയാൻ. ഉത്തർപ്രദേശിലെ ദളിത് വിഭാഗക്കാരെ ക്രിസ്ത്യാനികളാക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ക്രിസ്ത്യൻ ദമ്പതികൾക്ക് ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയാണ് പത്തനംതിട്ട സ്വദേശികളായ പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജ പാപ്പച്ചനും ജാമ്യം അനുവദിച്ചത്.

അമ്പലമേട് പൊലീസ് സ്റ്റേഷനിൽ ലോക്കപ്പ് മർദനം.

ജോൺസൺ ചെറിയാൻ. എറണാകുളം അമ്പലമേട് പൊലീസ് സ്റ്റേഷനിൽ ലോക്കപ്പ് മർദ്ദനമെന്ന് പരാതി. യുവാക്കളെ അകാരണമായി കസ്റ്റഡിയിൽ എടുത്ത് മർദിച്ചെന്ന് കുടുംബം പറയുന്നു. SC/ ST വിഭാഗത്തിൽപ്പെട്ട യുവാക്കളെയാണ് ക്രൂരമായി പൊലീസ് മർദിച്ചത്. മർദന ദൃശ്യങ്ങൾ...

ഇന്ത്യന്‍ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് അമൃത്സറിലേക്ക് പറന്ന അമേരിക്കന്‍ വിമാനം ഇത്ര കറങ്ങിയത് എന്തിന്?

ജോൺസൺ ചെറിയാൻ. അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാര്‍ക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നു എന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും ചൂടുപിടിക്കുകയാണ്. ഇതിനിടെ അധികമാരും ശ്രദ്ധിക്കാതെ പോയ മറ്റൊരു കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്...

ക്ഷേമ പെന്‍ഷന്‍ കൂട്ടുമോ?

ജോൺസൺ ചെറിയാൻ. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്. നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം പദ്ധതി, ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തല്‍ തുടങ്ങി നിരവധി പ്രതീക്ഷകളാണ്...

‘കെഎച്ച്എന്‍എ ഫോര്‍ കേരള’ : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കോണ്‍ക്ലേവ് പ്രൗഢം .

പി. ശ്രീകുമാര്‍. ന്യൂയോര്‍ക്ക്്: സനാതനധര്‍മ്മ പ്രചരണത്തിനായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ രജതജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി നടന്ന കേരള കോണ്‍ക്ലേവ് പ്രൗഢവും അര്‍ത്ഥവത്തുമായിരുന്നു. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍...

സക്കരിയയുടെ അന്യായ തടങ്കൽ: കേരള കർണാടക സർക്കാറുകൾ ഇടപെടുക .

കെവി സഫീർഷ. മലപ്പുറം: പരപ്പനങ്ങാടിയിലെ സക്കരിയയുടെ അന്യായമായ തടങ്കൽ വിഷയത്തിൽ കേരള, കർണാടക സർക്കാറുകൾ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപെട്ടു. ബാഗ്ലൂർ സ്‌ഫോടനക്കേസിൽ പ്രതിചേർത്ത് കർണാടക പോലീസ് അറസ്റ്റ് ചെയ്ത് 16 വർഷം...

അവകാശ സമരങ്ങളിലൂടെ ശക്തിയാർജിക്കുന്നത് മലപ്പുറത്തിൻ്റെ ആത്മാഭിമാനം കൂടിയാണ്.

കെ.എ ഷഫീഖ്. മലപ്പുറം: സംഘ്പരിവാറും ഇടത് പക്ഷവും മുന്നോട്ട് വെക്കുന്ന അപരത്വവൽക്കരണ ശ്രമങളെ ഭയപ്പെടാതെ മലപ്പുറത്ത് ശക്തിപ്പെടുവരുന്ന വിദ്യാർത്ഥി യുവജന സമരങ്ങൾ ആത്മാഭിമാനത്തിൻ്റെയും ,രാഷ്ട്രിയമായ ഇഛാശക്തിയുടെതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ.ഷഫീഖ്...

‘കൈയില്‍ വിലങ്ങും കാലില്‍ ചങ്ങലയുമായി 40 മണിക്കൂര്‍.

ജോൺസൺ ചെറിയാൻ. അമേരിക്കയില്‍ നിന്ന് നാടുകടത്തിയ 104 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അമൃത്‌സറില്‍ എത്തിയത്. ഇതില്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ളവരെ പൊലീസ് വാഹനങ്ങളില്‍ അവരവരുടെ നാട്ടിലേക്ക് എത്തിച്ചു കഴിഞ്ഞു....

Most Read