Monday, December 22, 2025

Yearly Archives: 0

DNA പരിശോധനയ്ക്കായി രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലേക്ക്.

ജോൺസൺ ചെറിയാൻ . വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന തിരിച്ചറിയാൻ അനിവാര്യമായത്. രഞ്ജിതയുടെ...

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം.

ജോൺസൺ ചെറിയാൻ . അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം. മരണസംഖ്യ 290 ആയി. വിമാനയാത്രക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. ഒരാൾ...

ലൂസിയാനയിൽ ചൂടുള്ള കാറിൽ ഉപേക്ഷിച്ച കുട്ടി മരിച്ചു,പിതാവ് അറസ്റ്റിൽ.

പി പി ചെറിയാൻ. ലൂസിയാന:വാഹനത്തിനുള്ളിൽ ഒറ്റപ്പെട്ടതിനെ തുടർന്ന് 21 മാസം പ്രായമുള്ള പെൺകുട്ടി ഞായറാഴ്ച മരിച്ചതായി സെന്റ് ടാമനി പാരിഷ് ഷെരീഫ് ഓഫീസ് സ്ഥിരീകരിച്ചു.. 2025 ൽ ഇതുവരെ യുഎസിൽ നടന്ന അഞ്ചാമത്തെ ഹോട്ട്...

ടെക്സസ്സിലും നാഷണൽ ഗാർഡിനെ വിന്യസിക്കാൻ ഉത്തരവിട്ടു ഗവർണർ അബോട്ട്.

പി പി ചെറിയാൻ. ടെക്സാസ് :സാൻ അന്റോണിയോയിൽ പ്രതിഷേധങ്ങൾക്കായി നാഷണൽ ഗാർഡിനെ വിന്യസിക്കാൻ ടെക്സസ് ഗവർണർ ഉത്തരവിട്ടു ഈ ആഴ്ച നടക്കാനിരിക്കുന്ന കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് മുന്നോടിയായി സാൻ അന്റോണിയോ നഗരത്തിലേക്ക് വിന്യസിക്കാൻ ടെക്സസ് ഗവർണർ...

കശ്മീർ തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ താൽപ്പര്യമുണ്ടെന്ന അവകാശവാദം ആവർത്തിച്ചു യു എസ്.

പി പി ചെറിയാൻ. വാഷിംഗ്ടൺ, ഡിസി: കശ്മീർ തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് താൽപ്പര്യമുണ്ടെന്ന വിവാദപരമായ അവകാശവാദം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വീണ്ടും ആവർത്തിച്ചു, മൂന്നാം കക്ഷി ഇടപെടലിനോടുള്ള ഇന്ത്യയുടെ സ്ഥിരമായ...

സോളിഡാരിറ്റി പൊതു യോഗം വെള്ളിയാഴ്ച.

സോളിഡാരിറ്റി. മക്കരപ്പറമ്പ് : 'വംശീയതയെ ചെറുക്കുക, നീതിയുടെ യൗവനമാവുക' തലക്കെട്ടിൽ മെയ് 13 മുതൽ ജൂൺ 30 വരെ നടക്ക്യ്ന്ന സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതു യോഗം ജൂൺ 13 വെള്ളിയാഴ്ച...

2027 കെ. എച്ച്. എൻ. എ. കൺവെൻഷനായി ഫ്ലോറിഡയിലെ എല്ലാ ഹിന്ദു സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ട്.

ടി . ഉണ്ണികൃഷ്ണൻ. സുരേഷ്  നായർ / ബിനീഷ് വിശ്വം / അരുൺ ഭാസ്‌ക്കർ ഹൈന്ദവ ദർശനങ്ങളും ഭാരതീയ മൂല്യങ്ങളും അമേരിക്കൻ ഐക്യനാടുകളിൽ പ്രചരിപ്പിക്കാൻ  25 വർഷങ്ങള്ക്കു മുൻപ് സ്വർഗീയ സ്വാമി സത്യാനന്ദ സരസ്വതിയുടെ...

ആദിവാസി ഭൂസമരം: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി കെഎസ്ടിഎം.

വെൽഫെറെ പാർട്ടി. മലപ്പുറം: കളക്ടറേറ്റ് പടിക്കൽ സമരം നടത്തുന്ന ആദിവാസി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെൻറ് (കെഎസ്ടിഎം) മലപ്പുറം ജില്ലാ കമ്മിറ്റി പഠനോപകരണങ്ങൾ നൽകി. സമരം അനിശ്ചിതമായി നീണ്ടുപോകുന്നതിനിടെ പുതിയ അധ്യയന...

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി: ഫ്രറ്റേണിറ്റി അവകാശ പ്രക്ഷോഭ യാത്ര സമാപിച്ചു.

ഫ്രറ്റേണിറ്റി. പാലക്കാട്‌: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അധിക സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവകാശ പ്രക്ഷോഭ യാത്ര അലനല്ലൂർ ടൗണിൽ...

അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികരെ ആശുപത്രിയില്‍ എത്തിച്ചു.

ജോൺസൺ ചെറിയാൻ . ഇടുക്കിയില്‍ വാഹന പരിശോധനയ്ക്കിടെ അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികരെ ആശുപത്രിയില്‍ എത്തിച്ച പൊലീസിന് കിട്ടിയത് രണ്ടു ബൈക്ക് മോഷണക്കേസ് പ്രതികളെ. മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടുന്നതിനിടെയാണ് പ്രതികള്‍ പൊലീസിന്റെ മുന്‍പില്‍ അകപ്പെട്ടത്. വിശദമായ...

Most Read