Monday, December 23, 2024

Monthly Archives: December, 0

സിപിഎം, ആർഎസ്എസിന് വേണ്ടി ഓവർടൈം പണി എടുക്കുന്നു .

എസ് ഇർഷാദ്. സിപിഎം, ആർഎസ്എസിന് വേണ്ടി ഓവർടൈം പണി എടുക്കുന്നു - എസ് ഇർഷാദ് മലപ്പുറം: "സിപിഎം, ആർഎസ്എസിന് വേണ്ടി ഓവർടൈം പണി എടുക്കുന്നു," എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ്...

അത്മായ സുവിശേഷകർ കാലഘട്ടത്തിന്റെ ആവശ്യം; മേജർ ആർച്ചുബിഷപ്പ് മാർ.റാഫേൽ തട്ടിൽ.

ഷിബു കിഴക്കേക്കുറ്റ്‌. സീറോമലബാർ സഭാ മേജർ ആർച്ചുബിഷപ്പ് മാർ.റാഫേൽ തട്ടിലുമായി കാനഡയിലെ ഇന്ത്യൻ പ്രസ് ക്ലബിന്റെ പ്രസിഡന്റും മാധ്യമപ്രവർത്തകനും വചനപ്രഘോഷകനുമായ ബ്ര. ഷിബു കിഴക്കേക്കുറ്റ് കൂടിക്കാഴ്ച നടത്തി. സുവിശേഷകരെ ഏറ്റവുമധികം സ്നേഹിക്കുകയും സുവിശേഷം ലോകമെങ്ങും...

രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ സമൻസ്.

ജോൺസൺ ചെറിയാൻ. സ്വാതന്ത്ര സമര സേനാനി വീർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ലഖ്‌നൗ കോടതി സമൻസ് അയച്ചു. 2022 നവംബർ 17 ന് ഭാരത്...

കരിമ്പ വാഹനാപകടം.

ജോൺസൺ ചെറിയാൻ. കരിമ്പ വാഹനാപകടത്തില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍മാര്‍ റിമാന്‍ഡില്‍. കാസര്‍കോട് സ്വദേശി മഹേന്ദ്രപ്രസാദ്, മലപ്പുറം സ്വദേശി പ്രജിന്‍ ജോണ്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക്...

അല്ലു അർജുൻ‌ ജയിൽമോചിതനായി.

ജോൺസൺ ചെറിയാൻ. പുഷ്പ-2 റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ചഞ്ചൽഗുഡ ജയിലിൽ നിന്ന് അർജുൻ അർജുൻ പുറത്തിറങ്ങി. പിൻവശത്തെ ഗേറ്റിലൂടെയാണ്...

കേന്ദ്രത്തിൻ്റെത് ജനാധിപത്യ വിരുദ്ധ സമീപനമെന്ന് മന്ത്രി കെ രാജൻ.

ജോൺസൺ ചെറിയാൻ. രക്ഷാപ്രവർത്തനത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കത്തയച്ചതിനെതിരെ മന്ത്രി കെ രാജൻ. കേന്ദ്രത്തിൻ്റെത് ജനാധിപത്യ വിരുദ്ധ സമീപനമെന്ന് മന്ത്രി പറ‍ഞ്ഞു. കേന്ദ്ര ദുരന്ത നിവാരണ നിധിയിലായിരുന്നു കേന്ദ്രം തുക വകയിരുത്തേണ്ടത്. കേന്ദ്രം...

മണിയാർ ജലവൈദ്യുതി.

ജോൺസൺ ചെറിയാൻ. പത്തനംതിട്ട മണിയാർ ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് കാർബൊറണ്ടം കമ്പനി കെഎസ്ഇബിയുമായുള്ള കരാർ ലംഘിച്ചെന്ന് കണ്ടെത്തൽ. കരാർ ലംഘിച്ചെന്ന് കാണിച്ച് 2022ൽ കെഎസ്ഇബി കമ്പനിക്ക് നൽകിയ നോട്ടീസ് ട്വന്റിഫോറിന് ലഭിച്ചു. വൈദ്യുതിക്ക് വില...

മദ്യലഹരിയില്‍ മകന്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തി.

ജോൺസൺ ചെറിയാൻ. ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. ഹരിപ്പാട് ചേപ്പാട് സ്വദേശി സോമന്‍ പിള്ളയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അരുണ്‍.എസ്. നായരെ (29)നെ കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ...

നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടേക്കും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ...

വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്.

ജോൺസൺ ചെറിയാൻ. ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ വിധി വന്ന് ഒരു വർഷം പിന്നിട്ടിട്ടും പ്രതിയാരെന്ന ചോദ്യം ബാക്കിയാണ്. കോടതി വെറുതെവിട്ട അർജുൻ തന്നെയാണ് പ്രതിയെന്ന് ആറ് വയസുകാരിയുടെ...

Most Read