HomeKeralaപാലായില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. KeralaNewsObituary പാലായില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. By admin March 28, 2018 0 1417 Share FacebookTwitterPinterestWhatsApp ജോണ്സണ് ചെറിയാന്. കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്ന ആളാണ് മരിച്ചത്. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പാലാ ഉഴവൂര്‍ റൂട്ടില്‍ വലവൂരിലായിരുന്നു സംഭവം. Share FacebookTwitterPinterestWhatsApp Previous articleപ്രവാസിയുടെ പരോൾ ജീവിതം. (കഥ)Next articleഅംഗീകാരമില്ലാത്ത സ്കൂളുകള്‍ തത്കാലം അടച്ചുപൂട്ടില്ലെന്ന് സര്‍ക്കാര്‍. adminhttp://usmalayali.com RELATED ARTICLES Kerala DNA പരിശോധനയ്ക്കായി രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലേക്ക്. June 13, 2025 Kerala അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം. June 13, 2025 America ലൂസിയാനയിൽ ചൂടുള്ള കാറിൽ ഉപേക്ഷിച്ച കുട്ടി മരിച്ചു,പിതാവ് അറസ്റ്റിൽ. June 13, 2025 Most Popular DNA പരിശോധനയ്ക്കായി രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലേക്ക്. June 13, 2025 അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം. June 13, 2025 ലൂസിയാനയിൽ ചൂടുള്ള കാറിൽ ഉപേക്ഷിച്ച കുട്ടി മരിച്ചു,പിതാവ് അറസ്റ്റിൽ. June 13, 2025 ടെക്സസ്സിലും നാഷണൽ ഗാർഡിനെ വിന്യസിക്കാൻ ഉത്തരവിട്ടു ഗവർണർ അബോട്ട്. June 13, 2025 Load more Recent Comments