Saturday, April 12, 2025
HomeKeralaപാറക്കുളത്തില്‍ വീണ് മുത്തശിക്കും കൊച്ചുമകള്‍ക്കും ദാരുണാന്ത്യം.

പാറക്കുളത്തില്‍ വീണ് മുത്തശിക്കും കൊച്ചുമകള്‍ക്കും ദാരുണാന്ത്യം.

പാറക്കുളത്തില്‍ വീണ് മുത്തശിക്കും കൊച്ചുമകള്‍ക്കും ദാരുണാന്ത്യം.

ജോണ്‍സണ്‍ ചെറിയാന്‍.
കടുത്തുരുത്തി : പാറക്കുളത്തില്‍ വീണ് മുത്തശിക്കും കൊച്ചുമകള്‍ക്കും ദാരുണാന്ത്യം. പെരുവയ്ക്ക് സമീപം കാരിക്കോട് പാറക്കുളത്തില്‍ വീണ് കാരിക്കോട് പടിക്കക്കണ്ടത്തില്‍ കോമളവല്ലി (65)യും കൊച്ചുമകള്‍ അനു (ആറ്)വുമാണ് മരിച്ചത്. രാവിലെ പാറക്കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു ഇരുവരും. ശേഷം പാറക്കുളത്തില്‍ എത്തിയ അയല്‍വാസികളാണ് മൃതദേഹം കണ്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്നെത്തിയ വെള്ളൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
RELATED ARTICLES

Most Popular

Recent Comments