Wednesday, February 4, 2026
HomeGulfപാന്‍ ആധാറുമായി ബന്ധിപ്പിക്കാം മാര്‍ച്ച്‌ 31 വരെ.

പാന്‍ ആധാറുമായി ബന്ധിപ്പിക്കാം മാര്‍ച്ച്‌ 31 വരെ.

പാന്‍ ആധാറുമായി ബന്ധിപ്പിക്കാം മാര്‍ച്ച്‌ 31 വരെ.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് നല്‍കുന്ന പെര്‍മനന്‍റ് അക്കൌണ്ട് നന്പര്‍(പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി. 2018 മാര്‍ച്ച്‌ 31 വരെയാണ് സമയ പരിധി നീട്ടിയിരിക്കുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റേതാണ് തീരുമാനം. നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു ആധാര്‍ പാനുമായി ബന്ധിപ്പിക്കാന്‍ സമയം അനുവദിച്ചിരുന്നത്.
മാര്‍ച്ച്‌ 31 നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കിയേക്കും. ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയം നീട്ടാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരും നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
RELATED ARTICLES

Most Popular

Recent Comments